ധ്രുവം, അധ്യായം 129 – എഴുത്ത്: അമ്മു സന്തോഷ്
ജയറാമിനെ മുറിയിൽ കാണാതെ വന്നപ്പോ നോക്കി നടക്കുകയായിരുന്നു ദുർഗ അർജുൻറ്റ മുറിയിൽ നിഴലനക്കം കണ്ട് അവിടേക്ക് പോയി നോക്കി. അവന്റെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുകയായിരുന്നു ജയറാം “ഇതെന്താ ഇത് മുഷിഞ്ഞില്ലല്ലോ “ ജയറാം നിവർന്നു “അർജുന് ബെഡ്ഷീറ് നീട് ആയിരിക്കണം …
ധ്രുവം, അധ്യായം 129 – എഴുത്ത്: അമ്മു സന്തോഷ് Read More