
താലി, ഭാഗം 118 – എഴുത്ത്: ലക്ഷ്മി ശ്രീനു
അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ വയറ്റിൽ വളർന്ന ഞങ്ങടെ കുഞ്ഞ് ആയിരുന്നു അത് പോയതോടെ അയാൾക്ക് എന്നെ വേണ്ടാതായി…. അതിന്റെ തെളിവ് ആയിരുന്നില്ലേ ആ കത്തും പിന്നെ…….! ഭദ്ര നിർത്തി.. ഭദ്ര… ചിലപ്പോൾ കുഞ്ഞ് മരിച്ചുന്ന് അറിഞ്ഞ ഷോക്കിൽ അയച്ചത് …
താലി, ഭാഗം 118 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More