
പിരിയാനാകാത്തവർ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്
പുലർച്ചെ ലിസ്സി വന്നു വിളിക്കുന്നവരെയും ബോധം കെട്ട് ഉറങ്ങി പാർവതി “നന്നായി ഉറങ്ങിയല്ലോ. ഉറക്കം തീർന്നില്ലെങ്കിൽ കുറച്ചു കൂടി ഉറങ്ങിക്കോ “ “ഇല്ല സാധാരണ ഞാൻ നേരെത്തെ എണീൽക്കും..ഇന്നലെ ക്ഷീണം ഉണ്ടായിരുന്നു “ “തലയിൽ എന്താ മുറിവ്?” “ഒരു ആക്‌സിഡന്റ് പറ്റി …
പിരിയാനാകാത്തവർ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ് Read More