താലി, ഭാഗം 41 – എഴുത്ത്: ലക്ഷ്മി ശ്രീനു

ശിവ ആകെ അടികിട്ടിയ പോലെ ആയിരുന്നു.കാരണം കാശിക്ക് ഭദ്രയോട് ദേഷ്യം ഉണ്ടെന്ന് ഉറപ്പിച്ചു ആണ് അവളോട് അങ്ങനെ കാണിച്ചത്…. അവളെ ഹരിയുടെ PA ആക്കിയപ്പോൾ ഉറപ്പിച്ചു ദേഷ്യം മാത്രം ആണ് എന്ന് പക്ഷെ അല്ല കാശിക്ക് അവളോട് അടങ്ങാത്ത പ്രണയം ആണെന്ന് …

താലി, ഭാഗം 41 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 55, എഴുത്ത്: ശിവ എസ് നായര്‍

“ചെറിയമ്മ മരിച്ചു വർഷം ഒന്ന് കഴിഞ്ഞില്ലേ. ഇനിയിപ്പോ അതോർത്തു ദുഖിച്ചു ചെറിയച്ഛന് സ്വയം നശിക്കണോ?” നീലിമ പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് അവനവളുടെ കവിളിൽ ആഞ്ഞടിച്ചു. “അമ്മേ…” അടികൊണ്ട കവിളിൽ കൈപൊത്തി പിടിച്ച് നീലിമ വേച്ചു വീണുപോയി. “എത്ര നിസ്സാരമായിട്ടാ നീയിത് പറഞ്ഞത്. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 55, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 40 – എഴുത്ത്: ലക്ഷ്മി ശ്രീനു

തന്റെ പാത്രവും ചോറും കറിയും ഒക്കെ താഴെ വീണു കിടപ്പുണ്ട് അതിന്റെ അടുത്ത് തന്നെ ശിവ നിൽപ്പുണ്ട്……… ഹരി ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോയി… നിനക്ക് എന്താ ഡി കണ്ണ് കാണില്ലേ….. ഞാൻ വീഴാൻ പോയപ്പോൾ അറിയാതെ തട്ടിയത് ആണ്….. അല്ലാതെ …

താലി, ഭാഗം 40 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍

“നിന്നോടുള്ള അവരുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു സൂര്യാ. ഇവര് കേറി ഇടഞ്ഞാൽ പിന്നെ നമ്മൾ വന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല.” അഭിഷേക് സൂര്യന് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു. “കേറി അടിയുണ്ടാക്കിയാൽ എല്ലാം കുളമാകും. പക്ഷേ ഇവരോടൊക്കെ താഴ്ന്ന് കൊടുത്താൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 53, എഴുത്ത്: ശിവ എസ് നായര്‍

സൂര്യൻ കുളത്തിനടിയിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി അഭിഷേക് പടവിൽ തന്നെയിരുന്നു. നിമിഷങ്ങൾ കടന്ന് പോയി… മരിക്കാനുറച്ച് കുളത്തിനടിയിലേക്ക് ഊളിയിട്ട സൂര്യന് അധികനേരം ജലത്തിനടിയിൽ പിടിച്ചു നിൽക്കാനായില്ല. എങ്കിലും നിർമലയുടെ മുഖം മനസ്സിലേക്ക് ആവാഹിച്ച് അവൻ കൂടുതൽ ആഴത്തിലേക്ക് പോയി. പക്ഷേ ശ്വാസം …

സൂര്യനെ മോഹിച്ചവൾ, ഭാഗം 53, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍

തറവാട്ട് കുളത്തിനരികിൽ നിന്നും ശബ്ദ കോലാഹലങ്ങൾ ശ്രവിച്ച സൂര്യൻ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് ചുവടുകൾ വച്ചു. കുളത്തിൽ പൊന്തി കിടന്നിരുന്ന നിർമലയുടെ ശരീരം രണ്ട് പേര് ചേർന്ന് പടവിലേക്ക് കിടത്തുകയായിരുന്നു അപ്പോൾ. അരയ്ക്ക് കീഴ്പോട്ട് വെള്ളത്തിലും ശിരസ്സ് കുളപ്പടവിലുമായി കിടക്കുന്ന നിർമലയുടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍ Read More

ധ്രുവം, അവസാന അധ്യായം 142 – എഴുത്ത്: അമ്മു സന്തോഷ്

കേരളത്തിൽ വീണ്ടും മാവോയ്സ്റ്റ് ആക്രമണം ന്യൂസ്‌ ചാനലുകളിൽ വീണ്ടും വാർത്തകൾ നിറഞ്ഞു. പോലീസ് പതിവ് പോലെ പല വഴിക്കായി പാഞ്ഞു. കുറെ പേരെ ചോദ്യം ചെയ്തു കർണാടക വനത്തിൽ പ്രതികൾ ഉണ്ട് എന്ന് വാർത്ത വന്നത് കണ്ട് അർജുൻ ചിരിച്ചു പ്രതികൾക്കായി …

ധ്രുവം, അവസാന അധ്യായം 142 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍

“നിർമല നിന്നെ ച-തിച്ചുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല സൂര്യാ.” സർവ്വവും തകർന്നവന്റെ നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു സൂര്യന്റെ ഭാഗത്ത് നിന്ന് മറുപടിയായി ലഭിച്ചത്. “അവളോട് ഇതേക്കുറിച്ച് ചോദിച്ചില്ലേ നീ.” “മ്മ്.” “അപ്പോ അവളെന്താ പറഞ്ഞത്.” “അവളെന്തൊക്കെയോ പറഞ്ഞു. ഞാൻ ഇല്ലാത്തപ്പോൾ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 35 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി പറഞ്ഞത് കേട്ട് ആകെ തറഞ്ഞു നിൽക്കുവായിരുന്നു ഭദ്ര അവൾക്ക് എന്തോ പെട്ടന്ന് അവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ പറ്റാത്ത പോലെ…..അവന് വെറുപ്പ് ആണ് ദേഷ്യം ആണ് തന്നോട് അതൊക്കെ അറിയാം പക്ഷെ ഇടക്ക് അവന്റെ സ്നേഹം കാണുമ്പോൾ അതൊക്കെ മറന്നു പോകാറുണ്ട് …

താലി, ഭാഗം 35 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 141 – എഴുത്ത്: അമ്മു സന്തോഷ്

“അർജുൻ “ സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ്‌ ആന്റണിയുടെ കാതിൽ പറഞ്ഞു. ആന്റണി അറിയാതെ എഴുന്നേറ്റു പോയി. ആറടി പൊക്കത്തിൽ ഒരുഗ്രൻ മൊതല് വന്നു മുന്നിൽ നിൽക്കുന്നു. അലസമായി നെറ്റിയിൽ വീണു കിടക്കുന്ന മുടി. വലിയ ഷാർപ്പ് ആയിട്ടുള്ള കണ്ണുകൾ. വിരിഞ്ഞ നെഞ്ച്. …

ധ്രുവം, അധ്യായം 141 – എഴുത്ത്: അമ്മു സന്തോഷ് Read More