
ധ്രുവം, അധ്യായം 111 – എഴുത്ത്: അമ്മു സന്തോഷ്
അർജുൻ നേരേ വന്നു ഡാഡിയേ കണ്ടു. മാസ്ക് വെച്ചിരുന്ന കൊണ്ടും സാധാരണ ധരിക്കുന്ന വസ്ത്രം അല്ലാത്തത് കൊണ്ടും അവനെ ആരും പെട്ടെന്ന് തിരിച്ചറിയില്ലയിരുന്നു “ഞാൻ കൃഷ്ണയുടെ മുറിയിൽ ഉണ്ട്. അങ്ങോട്ട് ആരെയും വിടണ്ട “ അവൻ പറഞ്ഞു “അത് നോക്കിക്കൊള്ളാം നീ …
ധ്രുവം, അധ്യായം 111 – എഴുത്ത്: അമ്മു സന്തോഷ് Read More