സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍

“എന്റെ അച്ഛനെയും അമ്മയെയും അപകടപ്പെടുത്തിയത് ചെറിയച്ഛനാണോ മാമാ…” “എനിക്കും അങ്ങനെയൊരു സംശയം തോന്നുന്നുണ്ട് മോനെ… ഇത്രയും വർഷം നിന്റെ അച്ഛനെ പേടിച്ച് മിണ്ടാതെ കഴിഞ്ഞിരുന്നവന് ഇപ്പൊ സ്വത്ത്‌ ചോദിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?” പരമുപിള്ളയ്ക്കും അക്കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. “ഇനി നമ്മളെന്ത് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍ Read More

ധ്രുവം, അധ്യായം 95 – എഴുത്ത്: അമ്മു സന്തോഷ്

പനി നന്നായി മാറിയപ്പോൾ ഒരു ദിവസം കൃഷ്ണയും അർജുനും കൂടി നീരജയുടെ വീട്ടിൽ പോയി. നീരജയുടെ വീട്ടുകാരെ പലതവണ ആയി പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പക്ഷെ നീരജയ്ക്ക് വേണ്ടി അവർ മൗനം പാലിച്ചു അങ്ങനെ ആ ദിവസം അത് …

ധ്രുവം, അധ്യായം 95 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍

“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. ബാലകൃഷ്ണൻ മേനോന്, അതായത് നിന്റെ അച്ഛാച്ചന് അദ്ദേഹത്തിന്റെ രണ്ടാമത്തെ വേളിയിലുണ്ടായ മകനാണ് സുശീലൻ. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍ Read More

ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ്

അതൊരു ബോംബ് ആയിരുന്നു. ഉഗ്ര സ്ഫോടനം ഉണ്ടാക്കാൻ പ്രാപ്തിയുള്ള ഒരു ബോംബ് പ്രമുഖ വ്യവസായി ഗ്രുപ്പായ മാക്സ് ഗ്രൂപ്പ്‌ മാധവം മെഡിക്കൽ കോളേജ് ചെയർമാൻ അർജുൻ ജയറാമിനെയും ഭാര്യയെയും വ- ധിക്കാൻ ശ്രമിച്ചു. അത് മീഡിയ അവരുടെ ഭാവനയിൽ കാണുന്ന പോലെ …

ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍

പെട്ടെന്നാണ് പിന്നിൽ വാതിൽ പാളികൾ മലർക്കേ തുറന്ന് കൊണ്ട് സുശീലൻ അകത്തേക്ക് പ്രവേശിച്ചത്. അയാളുടെ കണ്ണുകൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന സൂര്യന് നേർക്ക് നീണ്ടുചെന്നു. പ്രതികാരവാജ്ഞയോടെ അയാൾ അവന് നേർക്ക് പാഞ്ഞുചെന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് സുശീലന്റെ കൈയിലിരുന്ന ബെൽറ്റ്‌ വായുവിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍

മു- ന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ടാങ്കർ ലോറി കണ്ടതും സുരേന്ദ്രൻ തന്റെ അംബാസിഡറൊന്ന് ഇടത്തേക്ക് വെട്ടിച്ചു. പക്ഷേ ഒരു നിമിഷം വൈകിപ്പോയിരുന്നു. മറ്റൊരു ലോറിയെ ഓവർടേക്ക് ചെയ്ത് വന്ന ടാങ്കർ ലോറി സഡൻ ബ്രേക്ക് ഇടുന്നതിന് മുൻപേ അംബാസിഡറിന് നേർക്ക് ഇടിച്ച് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍ Read More

ധ്രുവം, അധ്യായം 93 – എഴുത്ത്: അമ്മു സന്തോഷ്

താൻ എവിടെയാണെന്ന് എന്താ സംഭവിക്കുന്നതെന്ന് പെട്ടെന്ന് ഒരു ഐഡിയ കിട്ടിയില്ല നീനയ്ക്ക്. കണ്ണുകൾ ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് വന്നപ്പോൾ മഞ്ഞളിച്ചു പോയി. കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ താൻ ഒരു ആശുപത്രിയിൽ ഏതോ മുറിയിലാണ്. അടുത്തെങ്ങും മനുഷ്യരാരുമില്ല ഇതെവിടെയാണ്…? അവൾ ചുറ്റും …

ധ്രുവം, അധ്യായം 93 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 92 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഓഫീസിൽ ആയിരുന്നു. പെട്ടെന്ന് വാതിൽ തുറന്നു കൃഷ്ണ കയറി വന്നപ്പോൾ അവൻ അതിശയിച്ചു. പണ്ട് ഇത് പോലെ അവൾ വരും. ഓരോ ദിവസം ക്ലാസ്സ്‌ കഴിഞ്ഞു അവൾ വരുന്നത് അവൻ കാത്തിരിക്കും. അപ്പോഴും അവന് ആ ഫീൽ ഉണ്ടായി കടും …

ധ്രുവം, അധ്യായം 92 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 91 – എഴുത്ത്: അമ്മു സന്തോഷ്

ജേക്കബ് വർഗീസ് ആ വലിയ കോൺഫറൻസ് ഹാളിലേക്ക് കയറി വന്നപ്പോൾ എല്ലവരും എഴുന്നേറ്റു. അയാൾ നിരാശനായിരുന്നു. കണ്ണുകളിൽ സർവവും കൈ വിട്ട് പോകുന്നവന്റെ ഭീതിയുണ്ടായിരുന്നു അത് വരെ ഉണ്ടായിരുന്ന, അല്ലെങ്കിൽ കുറേ കാലമായി ഒപ്പം ഉണ്ടായിരുന്നവർ എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് പുതിയതായി …

ധ്രുവം, അധ്യായം 91 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 90 – എഴുത്ത്: അമ്മു സന്തോഷ്

ദുർഗയുടെ കൈ പിടിച്ചു ഒതുക്കുകല്ലുകൾ ഇറങ്ങാൻ സഹായിച്ചു ജയറാം. വീടിനുള്ളിൽ നടക്കുമെങ്കിലും മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ ധൈര്യമുണ്ടായിരുന്നില്ല ദുർഗയ്ക്ക്. മുറ്റം നിറയെ ചരലുകൾ പാകിയിരുന്നു. നിരപ്പല്ല. അത് കൊണ്ട് തന്നെ വീണു പോകുമോയെന്ന് ഒരു പേടി. ജയറാമിന്റെ കൈ പിടിച്ചു നടക്കുമ്പോൾ …

ധ്രുവം, അധ്യായം 90 – എഴുത്ത്: അമ്മു സന്തോഷ് Read More