
മറുതീരം തേടി, ഭാഗം 07 – എഴുത്ത്: ശിവ എസ് നായർ
വൈകുന്നേരം, ക്ലാസ്സ് കഴിഞ്ഞു ആതിര ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ അവളെ കാത്ത് ഒരു അതിഥി ഇരിപ്പുണ്ടായിരുന്നു. “അമ്മാമ്മേ…” വിസിറ്റർസ് റൂമിൽ ആതിരയെ കാത്തിരിക്കുന്ന ഭാർഗവി അമ്മയെ കണ്ടതും അവൾ ഓടിച്ചെന്ന് അവരെ കെട്ടിപിടിച്ചു. “മോളെ… നിനക്ക് സുഖല്ലേ.” വാത്സല്യത്തോടെ ഭാർഗവി അമ്മ …
മറുതീരം തേടി, ഭാഗം 07 – എഴുത്ത്: ശിവ എസ് നായർ Read More