
താലി, ഭാഗം 107 – എഴുത്ത്: ലക്ഷ്മി ശ്രീനു
ആഹ്ഹ്ഹ്ഹ്ഹ്…ഭദ്രയുടെ നിലവിളി അവിടെ മുഴങ്ങി കേട്ടു അടുത്ത നിമിഷം തന്നെ കറന്റ് വന്നു……പ്രകാശം പരന്നപ്പോൾ മുന്നിൽ കണ്ട കാഴ്ചയിൽ എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്നു… തുടരുന്നു…… കാശിയുടെ കൈയിൽ ബോധമില്ലാതെ കിടക്കുന്ന ഭദ്ര അവളുടെ മൂക്കിലൂടെരക്തത്തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ട് മോളെ,.നീരു പേടിയോടെ …
താലി, ഭാഗം 107 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More