
പിരിയാനാകാത്തവർ – ഭാഗം 25, എഴുത്ത്: അമ്മു സന്തോഷ്
“ഡേവിഡ് എന്ന വർത്തമാനമാ ഈ പറയുന്നേ, രജിസ്റ്റർ കല്യാണമോ..അത് നടക്കുകേല. അവളെങ്ങു പോയെന്ന് വെച്ചു എബിയിൽ ഞങ്ങൾക്ക് അധികാരമില്ല എന്ന് വിചാരിക്കരുത് ഡേവിഡ് “ ഡെവിഡിന്റെ ഭാര്യ ആനിയുടെ വീട്ടിൽ ആയിരുന്നു അയാൾ. ആനിയുടെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നുണ്ട് “ഹിന്ദു എന്നുള്ളത് …
പിരിയാനാകാത്തവർ – ഭാഗം 25, എഴുത്ത്: അമ്മു സന്തോഷ് Read More