
പിരിയാനാകാത്തവർ – ഭാഗം 17, എഴുത്ത്: അമ്മു സന്തോഷ്
പിന്നെ അവർ പ്രണയത്തെ കുറിച്ച് സംസാരിച്ചില്ല. സംസാരിച്ചാൽ അതെങ്ങുമെങ്ങും എത്താൻ പോകുന്നില്ല എന്ന് അവന് മനസിലായി. കാണുമ്പോൾ ഉള്ള പാവത്തം ഒന്നുമല്ല അവളുടെ മനസിന്. നല്ല ഉൾ ക്കട്ടി ഉള്ള മനസ്സാണ്. വെറുതെ തർക്കിക്കാൻ പോകണ്ട എന്തായാലും കോളേജ് ലൈഫ് തുടങ്ങിയല്ലേ …
പിരിയാനാകാത്തവർ – ഭാഗം 17, എഴുത്ത്: അമ്മു സന്തോഷ് Read More