
താലി, ഭാഗം 51 – എഴുത്ത്: ലക്ഷ്മി ശ്രീനു
Present കാശി നിർത്തി പിന്നെ ഒന്നും മിണ്ടിയില്ല… കാശി……എന്തോ ആലോചിച്ചു ഇരിക്കുന്ന കാശിയെ ഭദ്ര തട്ടി വിളിച്ചു.. എന്നിട്ട് എന്താ സംഭവിച്ചത്….. പിറ്റേന്ന് രാവിലെ എന്നെ ഏട്ടൻ വിളിച്ചു എനിക്ക് ഒരു സർപ്രൈസ് ഉണ്ട് എത്രയും പെട്ടന്ന് വരാൻ പറഞ്ഞു……കാശി ഒന്ന് …
താലി, ഭാഗം 51 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More