
ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ്
അതൊരു ബോംബ് ആയിരുന്നു. ഉഗ്ര സ്ഫോടനം ഉണ്ടാക്കാൻ പ്രാപ്തിയുള്ള ഒരു ബോംബ് പ്രമുഖ വ്യവസായി ഗ്രുപ്പായ മാക്സ് ഗ്രൂപ്പ് മാധവം മെഡിക്കൽ കോളേജ് ചെയർമാൻ അർജുൻ ജയറാമിനെയും ഭാര്യയെയും വ- ധിക്കാൻ ശ്രമിച്ചു. അത് മീഡിയ അവരുടെ ഭാവനയിൽ കാണുന്ന പോലെ …
ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ് Read More