
മറുതീരം തേടി, ഭാഗം 76 – എഴുത്ത്: ശിവ എസ് നായർ
“പപ്പാ… എന്നെ വിശ്വസിച്ച് കാത്തിരിക്കുന്നൊരു പെണ്ണുണ്ട്… അവളും എന്റെ കൂടെ വേണം.” ആൽഫിയുടെ സ്വരത്തിൽ വേദന കിനിഞ്ഞു. “ആൽഫീ… ഇപ്പോ ഞങ്ങൾക്ക് നീ മാത്രേ ഉള്ളു. ഈയൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് ആ കുട്ടിയെ കൂടി ഉൾകൊള്ളാനാവില്ല. നമ്മുടെ ഈ അവസ്ഥയൊക്കെ ഒന്ന് …
മറുതീരം തേടി, ഭാഗം 76 – എഴുത്ത്: ശിവ എസ് നായർ Read More