മറുതീരം തേടി, ഭാഗം 70 – എഴുത്ത്: ശിവ എസ് നായർ

“അഞ്ജൂ… നിന്നെ പ്രൈവറ്റ് കോളേജിൽ അയച്ച് പഠിപ്പിക്കാനുള്ള കാശൊന്നും എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല. നിനക്ക് വേണ്ടി വലിയൊരു കട ബാധ്യത എടുത്ത് തലയിൽ വയ്ക്കാൻ എനിക്ക് പറ്റില്ല. രണ്ട് വർഷം കൊണ്ട് ജോലി ചെയ്ത് കിട്ടിയ സാലറിയിൽ നിന്ന് കുറച്ച് കുറച്ച് …

മറുതീരം തേടി, ഭാഗം 70 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 26, എഴുത്ത് – റിൻസി പ്രിൻസ്

നീയും ശ്വേതയും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോ..? ഒരു ആമുഖങ്ങളും ഇല്ലാതെ അവൻ ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു. ഒരു നിമിഷം റിയ ഒന്ന് പകച്ചു പോയിരുന്നു. അവളുടെ മൗനം അവനെ വീണ്ടും സംശയത്തിന്റെ ആഴങ്ങളിലേക്ക് തന്നെ കൊണ്ടുചെന്നെത്തിച്ചു. ” ഇ…ഇല്ല… എന്താ …

ആദ്യാനുരാഗം – ഭാഗം 26, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 69 – എഴുത്ത്: ശിവ എസ് നായർ

“അമ്മേന്തിനാ കരഞ്ഞേ…?” കാർത്തിക്കിന്റെ കൈയിലിരുന്ന് കൊഞ്ചിയുള്ള തുമ്പി മോൾടെ ചോദ്യം കേട്ടതും വിളറിയ മുഖത്തോടെ ആതിര കാർത്തിക്കിനെ നോക്കി. “അമ്മ കരഞ്ഞതല്ലല്ലോ… കണ്ണിൽ പൊടി പോയതല്ലേ.” അവന്റെ കൈയ്യിൽ നിന്നും മോളെ വാങ്ങികൊണ്ട് അവൾ പറഞ്ഞു. അമ്മയുടെ കണ്ണുകളിൽ പടർന്ന കണ്ണുനീർ …

മറുതീരം തേടി, ഭാഗം 69 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 25, എഴുത്ത് – റിൻസി പ്രിൻസ്

ബാഗ് തുറന്നു വെള്ളം എടുക്കാൻ നോക്കിയപ്പോഴാണ് വാങ്ങിയ സാധനങ്ങൾക്കൊപ്പം അമ്മച്ചിയുടെ പേഴ്സ് അവിടെ മറന്നു വെച്ചു എന്ന് മനസ്സിലായത്. അതിൽ ബാക്കി 100 രൂപയോളം ഉണ്ടായിരുന്നു. പെട്ടെന്ന് തലയിൽ കൈവച്ചു. ഇനി തിരികെ പോയി അത് എടുക്കാതെ പറ്റില്ല … എങ്ങനെ …

ആദ്യാനുരാഗം – ഭാഗം 25, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 68 – എഴുത്ത്: ശിവ എസ് നായർ

ആരതിയുടെ മോനിന്ന് ഒരു വയസ്സ് തികയുന്ന ദിവസമാണ്. രാവിലെതന്നെ ഉണ്ണി കുട്ടനെയും കൊണ്ട് അമ്പലത്തിൽ പോയി മടങ്ങി വരുകയാണ് ആരതിയും അമ്മയും. ഇരുവരും റോഡിന് ഓരം ചേർന്ന് നടന്ന് വരുമ്പോഴാണ് അവർക്ക് തൊട്ടുമുന്നിലായി സുജിത്ത് ബൈക്കിൽ വന്ന് നിന്നത്. ഭാരതിയും ആരതിയും …

മറുതീരം തേടി, ഭാഗം 68 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 24, എഴുത്ത് – റിൻസി പ്രിൻസ്

അന്ന് രാത്രി ചെന്നപ്പോൾ തന്നെ മനോഹരമായ ഒരു കാർഡ് ഉണ്ടാക്കുവാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു അവൾ . അത്യാവശ്യം വലിയൊരു കാർഡ് തന്നെയായിരുന്നു ഉണ്ടാക്കിയിരുന്നത്. കമ്മലുകളിൽ നിന്നും മറ്റും പോകുന്ന കുഞ്ഞു മുത്തുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. അതുപോലെ …

ആദ്യാനുരാഗം – ഭാഗം 24, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ

“എടീ… മോളെ… ഞാൻ സുജിത്തിനെ വിളിച്ച് നീ ഗ, ർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?” അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. “ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും അല്ലേ?” സുജിത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവനെന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് …

മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 60 – എഴുത്ത്: ശിവ എസ് നായർ

“എടോ തനിക്ക് ഗൾഫിലേക്കുള്ള വിസിറ്റിംഗ് വിസ ശരിയാക്കിയതും ഇവിടെ ജോലി കിട്ടാൻ സഹായിച്ചതുമൊക്കെ ക്രിസ്റ്റിയാണ്. ആൽഫി തന്നെ ഉപേക്ഷിച്ചു പോയ വിവരം അറിഞ്ഞത് മുതൽ ക്രിസ്റ്റി ഒരു നിഴല് പോലെ തന്റെ പിന്നാലെയുണ്ട്. ക്രിസ്റ്റി ഗൾഫിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് നമ്മുടെ …

മറുതീരം തേടി, ഭാഗം 60 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ

ഐ സി യുവിന് മുന്നിൽ തളർന്നിരിക്കുകയാണ് ഭാരതി. തൊട്ടരികിൽ അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് ആരതിയുണ്ട്. കുറച്ചു ദൂരെ മാറിയൊരു  ചെയറിൽ അഞ്ജുവും ഇരിക്കുന്നുണ്ട്. ഭാരതിയുടെയും ആരതിയുടെയും വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഇടയ്ക്കിടെ അഞ്ജുവിന്റെ നേർക്ക് പാളി വീഴുന്നുണ്ട്.?അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല. അപ്പോഴാണ് …

മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ

“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു. “നീയെന്നെ ത, ല്ലി, യല്ലേടീ… നീയിനി പഠിക്കുന്നത് എനിക്കൊന്ന് കാണണം.” …

മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ Read More