മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ

“എടീ… മോളെ… ഞാൻ സുജിത്തിനെ വിളിച്ച് നീ ഗ, ർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?” അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. “ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും അല്ലേ?” സുജിത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവനെന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് …

മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 62 – എഴുത്ത്: ശിവ എസ് നായർ

“നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഞാൻ ചെയ്തത് തെറ്റായി പോയല്ലോ മോളെ. അതുകാരണം എന്റെ കുട്ടി എന്തൊക്കെ സഹിക്കേണ്ടി വന്നു. ഇതൊന്നും ഞാൻ അറിയാതെ പോയല്ലോ. മോള് അമ്മാമ്മയോട് ക്ഷമിക്ക്.” ആതിരയെ ചേർത്ത് പിടിച്ച് ഭാർഗവിയമ്മ വിങ്ങിപ്പൊട്ടി. “ഇനി അതൊന്നും ഓർത്ത് …

മറുതീരം തേടി, ഭാഗം 62 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 61 – എഴുത്ത്: ശിവ എസ് നായർ

അന്ന് ആതിരയ്ക്ക് ഡ്യൂട്ടി ഓഫുള്ള ഡേ ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളുമായി കളിച്ചു ചിരിച്ചിരിക്കുമ്പോഴാണ്  ആതിരയുടെ ഫ്ലാറ്റിൽ അവളൊട്ടും പ്രതീക്ഷിക്കാത്തൊരഥിതി എത്തിച്ചേർന്നത്. ഡോർ ബെൽ കേട്ടാണ് അവള് ചെന്ന് വാതിൽ തുറന്നത്. തൊട്ട് മുന്നിൽ ക്രിസ്റ്റിക്കൊപ്പം നിൽക്കുന്ന ഭാർഗവി അമ്മയെ …

മറുതീരം തേടി, ഭാഗം 61 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 60 – എഴുത്ത്: ശിവ എസ് നായർ

“എടോ തനിക്ക് ഗൾഫിലേക്കുള്ള വിസിറ്റിംഗ് വിസ ശരിയാക്കിയതും ഇവിടെ ജോലി കിട്ടാൻ സഹായിച്ചതുമൊക്കെ ക്രിസ്റ്റിയാണ്. ആൽഫി തന്നെ ഉപേക്ഷിച്ചു പോയ വിവരം അറിഞ്ഞത് മുതൽ ക്രിസ്റ്റി ഒരു നിഴല് പോലെ തന്റെ പിന്നാലെയുണ്ട്. ക്രിസ്റ്റി ഗൾഫിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് നമ്മുടെ …

മറുതീരം തേടി, ഭാഗം 60 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ

ഐ സി യുവിന് മുന്നിൽ തളർന്നിരിക്കുകയാണ് ഭാരതി. തൊട്ടരികിൽ അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് ആരതിയുണ്ട്. കുറച്ചു ദൂരെ മാറിയൊരു  ചെയറിൽ അഞ്ജുവും ഇരിക്കുന്നുണ്ട്. ഭാരതിയുടെയും ആരതിയുടെയും വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഇടയ്ക്കിടെ അഞ്ജുവിന്റെ നേർക്ക് പാളി വീഴുന്നുണ്ട്.?അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല. അപ്പോഴാണ് …

മറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ

“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു. “നീയെന്നെ ത, ല്ലി, യല്ലേടീ… നീയിനി പഠിക്കുന്നത് എനിക്കൊന്ന് കാണണം.” …

മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 57 – എഴുത്ത്: ശിവ എസ് നായർ

“എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം.” അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. “അച്ഛന് സ്വർണ്ണം കൊടുത്തേക്കാൻ ഞാൻ ഇവളോട് പറഞ്ഞതാണ്. പക്ഷേ നിന്റെ …

മറുതീരം തേടി, ഭാഗം 57 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 56 – എഴുത്ത്: ശിവ എസ് നായർ

ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്ത് വാതിലിന് നേർക്ക് നടന്നു. ഡോർ തുറന്ന് നോക്കുമ്പോൾ വാതിലിനപ്പുറം പുഞ്ചിരിയോടെ നിൽക്കുകയാണ് ക്രിസ്റ്റി. “അകത്തേക്ക് വരൂ ക്രിസ്റ്റി.” ആതിര അവനെ ക്ഷണിച്ചു. അവളുടെ ഇടുപ്പിലിരിക്കുന്ന തുമ്പി മോളെ കവിളിലൊന്ന് മൃദുവായി തൊട്ട് കളിപ്പിച്ചു …

മറുതീരം തേടി, ഭാഗം 56 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 55 – എഴുത്ത്: ശിവ എസ് നായർ

നെഞ്ചിൽ കൈപ്പത്തി ചേർത്ത് മുരളി നിലത്തേക്കിരുന്ന് കിതച്ചു. “അയ്യോ… മുരളിയേട്ടാ… നിങ്ങക്കെന്താ പറ്റിയേ?” ആധിയോടെ ഭാരതി ഭർത്താവിനരികിലിരുന്നു. “ഭാരതീ… കുടിക്കാനിത്തിരി വെള്ളം.” തളർച്ചയോടെ അയാൾ പറഞ്ഞു. “മോളെ ഇച്ചിരി വെള്ളമിങ്ങ് എടുത്തേ.” പരിഭ്രാന്തിയോടെ ഭാരതി മകളെ നോക്കി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ …

മറുതീരം തേടി, ഭാഗം 55 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 54 – എഴുത്ത്: ശിവ എസ് നായർ

“ഒരു കുഞ്ഞുള്ള തന്നെ പ്രണയിക്കാൻ മാത്രം വിഡ്ഢിയാണോ ക്രിസ്റ്റി.” തൽക്കാലം അങ്ങനെ ആശ്വസിക്കാനാണ് അവൾക്ക് തോന്നിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്രിസ്റ്റിയെ നോക്കിയിരുന്ന ഡോക്ടർ അവന് ഡിസ്ചാർജ് നൽകി. പോകുന്നതിന് മുൻപ് അവൻ ആതിരയെ കാണാനായി ഡ്യൂട്ടി റൂമിനടുത്തേക്ക് ചെന്നു. ക്രിസ്റ്റിയെ …

മറുതീരം തേടി, ഭാഗം 54 – എഴുത്ത്: ശിവ എസ് നായർ Read More