മറുതീരം തേടി, ഭാഗം 13 – എഴുത്ത്: ശിവ എസ് നായർ

“പിന്നെ പേടിക്കാതെ… നീയിത് എന്ത് പണിയാ ആൽഫീ കാണിച്ചു വച്ചത്. ആ, ത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താടാ ഇത്ര വലിയ പ്രശ്നം. എന്തിനായിരുന്നു നീയിങ്ങനെ സ്വയം വേദനിപ്പിച്ചു മരിക്കാൻ തീരുമാനിച്ചത്. അതിന് മാത്രം എന്തുണ്ടായി ഇപ്പൊ. എന്താണെങ്കിലും എന്നോട് പറയ്യ് നീ.” …

മറുതീരം തേടി, ഭാഗം 13 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 12 – എഴുത്ത്: ശിവ എസ് നായർ

ഹോസ്റ്റൽ മുറിയിൽ വെറും നിലത്ത് നിശ്ചലനായി കിടക്കുകയായിരുന്നു, ആൽഫി. അവന് ചുറ്റും ര, ക്തം തളംകെട്ടി നിന്നിരുന്നു. ആൽഫിയുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആതിരയ്ക്ക് പേടിയാവാൻ തുടങ്ങി. അവനെന്തോ പറ്റിയെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവൾക്ക് തോന്നി. ആതിര …

മറുതീരം തേടി, ഭാഗം 12 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 11 – എഴുത്ത്: ശിവ എസ് നായർ

മുരളിയുടെ വാക്കുകൾ അവളെ ചുട്ടുപൊള്ളിച്ചു. വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. തോറ്റുപോയവളുടെ പുഞ്ചിരിയായിരുന്നു അത്. “വിവാഹത്തിന് ഞാൻ സമ്മതിച്ചാൽ ഇവിടെല്ലാവർക്കും എന്നോടുള്ള സമീപനം മാറുമോ? ഇത്രയും നാൾ എന്നെ വെറുപ്പോടെ  കണ്ടിരുന്ന അച്ഛന് ഞാൻ സമ്മതം മൂളിയാൽ സ്നേഹിക്കാൻ …

മറുതീരം തേടി, ഭാഗം 11 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 10 – എഴുത്ത്: ശിവ എസ് നായർ

“ഞാൻ പറയാതെ ഇനി നീയീ വീട് വിട്ട് പുറത്തേക്കിറങ്ങി പോവരുത്.” അവളെ കടുപ്പിച്ചൊന്നു നോക്കിയ ശേഷം മുരളി തന്റെ മുറിയിലേക്ക് പോയി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് നിൽക്കുകയാണ് ആതിര. അച്ഛന്റെ പ്രവൃത്തികളും ശിവന്റെ സംസാരവും അവളിൽ സംശയം ജനിപ്പിച്ചു. …

മറുതീരം തേടി, ഭാഗം 10 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 09 – എഴുത്ത്: ശിവ എസ് നായർ

സ്നേഹിക്കപ്പെടേണ്ടവർ തീർത്ത ചക്രവ്യൂഹത്തിനുള്ളിലാണ് താനകപ്പെട്ടിരിക്കുതെന്നറിയാതെ അവൾ, വീട്ടിലുള്ളപ്പോൾ ചെയ്തിരുന്നത് പോലെ തന്റെ പതിവ് പണികളിലേർപ്പെട്ടു. ഭാരതി എഴുന്നേറ്റ് അടുക്കളയിലേക്ക് വരുമ്പോൾ നന്നേ താമസിച്ചു. സമയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. വീട്ടിൽ ആരും ഇതുവരെ ഉറക്കമുണർന്നിട്ടില്ല. അന്ന് ഒന്നാം ഓണമാണ്. പലചരക്ക് കടയിൽ …

മറുതീരം തേടി, ഭാഗം 09 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 08 – എഴുത്ത്: ശിവ എസ് നായർ

” നിന്നെ തിരിച്ചിങ്ങോട്ട് വിട്ടില്ലെങ്കിൽ എന്ത് ചെയ്യും ആതി. എനിക്ക് അതോർത്താ പേടി.” “അങ്ങനെയൊന്നും ഉണ്ടാവില്ല ആൽഫി. നാല് ദിവസത്തെ ലീവ് കഴിഞ്ഞാ പിന്നെ അഞ്ചാം ദിവസം ഞാനിങ്ങ് എത്തില്ലേ.” ആതിര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പൊടുന്നനെ ആൽഫി അവളുടെ കൈകളിൽ …

മറുതീരം തേടി, ഭാഗം 08 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 07 – എഴുത്ത്: ശിവ എസ് നായർ

വൈകുന്നേരം, ക്ലാസ്സ്‌ കഴിഞ്ഞു ആതിര ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ  അവളെ കാത്ത് ഒരു അതിഥി ഇരിപ്പുണ്ടായിരുന്നു. “അമ്മാമ്മേ…” വിസിറ്റർസ് റൂമിൽ ആതിരയെ കാത്തിരിക്കുന്ന ഭാർഗവി അമ്മയെ കണ്ടതും അവൾ ഓടിച്ചെന്ന് അവരെ കെട്ടിപിടിച്ചു. “മോളെ… നിനക്ക് സുഖല്ലേ.” വാത്സല്യത്തോടെ ഭാർഗവി അമ്മ …

മറുതീരം തേടി, ഭാഗം 07 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 06 – എഴുത്ത്: ശിവ എസ് നായർ

അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവൾക്ക് തോന്നി. നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നു. ആതിര പെട്ടെന്ന് അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കളഞ്ഞു. “ആതീ.. കണ്ണ് തുടയ്ക്ക്.” പ്രണയപൂർവ്വം ആൽഫി അവളെ നോക്കി. ആതിര എന്ന വിളിയിൽ നിന്ന് …

മറുതീരം തേടി, ഭാഗം 06 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 05 – എഴുത്ത്: ശിവ എസ് നായർ

വേലായുധനോട്‌ സംസാരിച്ച് നിന്നതിനാൽ നേരം വൈകിയാണ് അയാൾ വീട്ടിലെത്തിച്ചേർന്നത്. ആരതിയും അഞ്ജുവും അത്താഴം കഴിച്ച് കിടന്നിരുന്നു.മുരളിക്കുള്ള ചോറ് വിളമ്പി വച്ച് അയാളുടെ വരവും കാത്തിരിക്കുകയായിരുന്നു ഭാരതി. വീട്ടിലെത്തിയ ഉടനെതന്നെ പതിവുപോലെ കിണറ്റിൻ കരയിൽ പോയി കുളിച്ച് വൃത്തിയായ ശേഷം മുരളി ഭക്ഷണം …

മറുതീരം തേടി, ഭാഗം 05 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 04 – എഴുത്ത്: ശിവ എസ് നായർ

“എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോവാണോ.?” വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവൻ വെളുക്കെ ചിരിച്ചു. “ശിവൻ..” ആതിരയുടെ അധരങ്ങൾ അവന്റെ പേര് മന്ത്രിച്ചു. അവളുടെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു വന്നു. “അമ്മാമ്മേ…” ആശ്രയത്തിനെന്നോണം ആതിര ഭാർഗവിയെ നോക്കി. …

മറുതീരം തേടി, ഭാഗം 04 – എഴുത്ത്: ശിവ എസ് നായർ Read More