മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ

തലയിണയിൽ മുഖം പൂഴ്ത്തി തന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അവൾ ഇറക്കി വച്ചു. നാളത്തെ പുലരി അവളുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരുന്നു. ഭാർഗവി അമ്മേടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആതിര ഉറക്കത്തിൽ നിന്നും ഉണർന്നത്. ഭാരതിയുടെ അമ്മയാണ് ഭാർഗവി. …

മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 02 – എഴുത്ത്: ശിവ എസ് നായർ

ചായക്കപ്പ് പയ്യന് നേരെ നീട്ടുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പൂമടത്തെ വേലായുധന്റെ മകൻ ശിവനെ കണ്ട് അവൾ ഞെട്ടി. അതേ ഭാവത്തോടെ ആതിര അമ്മയെ നോക്കി. പിന്നെ ദയനീയ ഭാവത്തിൽ അച്ഛനെയും. “ഈ വയസ്സനെ ആണോ അച്ഛൻ തനിക്ക് …

മറുതീരം തേടി, ഭാഗം 02 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 01 – എഴുത്ത്: ശിവ എസ് നായർ

“ഇനി കണ്ടവന്മാരോട് സംസാരിച്ചു കൊഞ്ചി കുഴഞ്ഞു വരുന്നത് കണ്ടാൽ കൊ, ന്നു കുഴിച്ചു മൂടും അ, സത്തെ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ഉണ്ടായ നശിച്ച സന്തതി.” ആതിരയുടെ കരണം പുകച്ച് ഒരടി കൊടുത്തുകൊണ്ട് മുരളി കലിതുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയി. കവിളിൽ …

മറുതീരം തേടി, ഭാഗം 01 – എഴുത്ത്: ശിവ എസ് നായർ Read More