ശാസിക്കാനായി ഞാൻ നോട്ടമുതിർത്തതും ആരെയും മയക്കുന്ന കുസൃതി ചിരിയോടെയവൻ കണ്ണുകൾ ചിമ്മി തുറന്നു….
നിന്നരികിൽ… Story written by Nima Suresh =========== “ജ്യുവൽ, ഒരാളെ ആദ്യം കാണുന്ന മാത്രയിൽ തന്നെ നമുക്ക് പ്രണയം തോന്നുമോ?? എന്താ നിന്റെ അഭിപ്രായം??” നഗ്നമായ നെഞ്ചിൽ നിന്നും എന്നെ അടർത്തി മാറ്റി അജയ് മേശപ്പുറത്ത് വച്ചിരുന്ന സി ഗറെറ്റും …
ശാസിക്കാനായി ഞാൻ നോട്ടമുതിർത്തതും ആരെയും മയക്കുന്ന കുസൃതി ചിരിയോടെയവൻ കണ്ണുകൾ ചിമ്മി തുറന്നു…. Read More