ആശിച്ച് എന്നെങ്കിലും ഒന്നു പുറത്ത് പോയാലോ സന്തോഷം കൊണ്ട് മതിമറക്കുന്ന തനിക്ക്…
കഥ പറയുമ്പോൾ…..എഴുത്ത്: നിഷാ സുരേഷ് കുറുപ്പ്======================== തൊടിയിലെ മാവിൻ ചോട്ടിൽ രാധിക ശുദ്ധവായു ആവോളം ആസ്വദിച്ചു ചെറുതായി നെടുവീർപ്പിട്ടു. എത്രയോ വർഷങ്ങളായി സ്വന്തം നാടും, വീടും പോലും തനിക്ക് അന്യമായിരിക്കുന്നു. വിരുന്നുകാരിയെ പോലെ വന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നങ്ങൾ ആയിരുന്നില്ലേ? …
ആശിച്ച് എന്നെങ്കിലും ഒന്നു പുറത്ത് പോയാലോ സന്തോഷം കൊണ്ട് മതിമറക്കുന്ന തനിക്ക്… Read More