താലി, ഭാഗം 31 – എഴുത്ത്: ലക്ഷ്മി ശ്രീനു
കാശിയെ നോക്കി നിന്നത് അല്ലാതെ സങ്കു ഒന്നും മിണ്ടിയില്ല……. എന്താ കുട്ടി പറയാൻ ഉള്ളത്…..കാശിയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു. ഒന്നുല്ല സാർ…. സോറി…..അതും പറഞ്ഞു സങ്കു പോയി അവളുടെ പിന്നാലെ പോകാൻ നിന്ന ഭദ്രയെ കാശി പിടിച്ചു നിർത്തി….. കൂട്ടുകാരിയോട് എന്തെങ്കിലും …
താലി, ഭാഗം 31 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More