
താലി, ഭാഗം 43 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര ഞെട്ടി ഹരിയുടെ കൈയിൽ മുറുകെ പിടിച്ചു….. കാശിക്ക് എന്താ ഹരിയേട്ടാ……ഭദ്രയുടെ സ്വരം ഇടറി… പേടിക്കണ്ട മോളെ അവന് വേറെ പ്രശ്നം ഒന്നുല്ല ചെറിയ ഒരു ആക്‌സിഡന്റ് ആണ് നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം മോള് കയറു……..അവൻ അവളെയും കൊണ്ട് കാറിൽ കയറി…. …
താലി, ഭാഗം 43 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More