താലി, ഭാഗം 49 – എഴുത്ത്: ലക്ഷ്മി ശ്രീനു
കാശി ഭദ്രയെ കൂട്ടി കടലിലേക്ക് ഇറങ്ങി…ഭദ്ര അവനെ ഒന്ന് സൂക്ഷിച്ചു നോക്കി വല്യ സന്തോഷത്തിൽ ആണ് കൈ ഒക്കെ പിടിച്ചു കൊണ്ട് നടക്കുന്നത്……. ഇവനെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ എന്നെ ഈ കടലിൽ എങ്ങാനും കളയാൻ ആണോ കൊണ്ട് വന്നത്…. ഏയ്യ് …
താലി, ഭാഗം 49 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More