ധ്രുവം, അധ്യായം 135 – എഴുത്ത്: അമ്മു സന്തോഷ്
എസ് പി ആന്റണി ജേക്കബ് മകന്റെ ശവശരീരത്തിന്റെ മുന്നിൽ തകർന്ന് പോയ ഹൃദയവുമായി നിന്നു ഒറ്റ മകൻ. വയനാട്ടിലേക്ക് ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞപ്പോൾ പുതുമ ഒന്നും തോന്നി ഇല്ല. കണ്ണൂർ നിന്ന് അത്ര ദൂരെയല്ല അത്. എപ്പോഴും പോകുന്നതാണ്. എപ്പോഴും …
ധ്രുവം, അധ്യായം 135 – എഴുത്ത്: അമ്മു സന്തോഷ് Read More