സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍
“ചേച്ചിക്ക് ഈ പണി നിർത്തിക്കൂടെ. എന്നും രാത്രി ഓരോരുത്തന്മാർ കള്ളും കുടിച്ചു ഇവിടെ വന്ന്… അവരോട് കാശിന് വേണ്ടി വഴക്ക് കൂടുന്ന ചേച്ചി… അതൊക്കെ കേട്ട് ഞാൻ ശരിക്കും മടുത്തു.” മടിച്ച് മടിച്ചാണ് സൂര്യനത് പറഞ്ഞത്. അതുവരെ ചിരിച്ചു കൊണ്ട് നിന്ന …
സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍ Read More