താലി, ഭാഗം 03 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി അവളുടെ വിളികേട്ട് വേഗം അകത്തേക്ക് പോയി….. അടുക്കളവാതിലിന്റെ അടുത്ത് നിന്നകത്തേക്ക് നോക്കുന്ന ഭദ്രയെ കണ്ടു അവൻ വേഗം അവളുടെ അടുത്തേക്ക് പോയി….. എന്താ ഡി കിടന്നു വിളിച്ചു കൂവുന്നേ…..അവന്റെ അലർച്ചകേട്ട് ഭദ്ര ഒന്നുടെ പേടിച്ചു. ദേ അവിടെ ആരോ നിൽക്കുന്നു …

താലി, ഭാഗം 03 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 109 – എഴുത്ത്: അമ്മു സന്തോഷ്

നീന പദ്മനാഭന്റെ മരണം ആ- ത്മഹത്യയോ കൊ- ലപാതമോന്യൂസ്‌ അവർ ചർച്ച ചെയ്യുന്നു. ഇന്ന് എട്ടു മണിക്ക് “ന്യൂസ്‌ ചാനൽകാർക്ക് ചാകരയാണ്” ന്യൂസ്‌ കണ്ടു കൊണ്ട് ഇരിക്കെ ദീപു അർജുനോട് പറഞ്ഞു അർജുൻ ഒന്ന് മൂളി “നീനയുടെ കൊ- ലപാതകം ആണോ. …

ധ്രുവം, അധ്യായം 109 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 17, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ അടികൊണ്ട് കൈയ്യും കാലും ഒടിഞ്ഞ് ശരീരമൊന്ന് അനക്കാൻ കൂടി കഴിയാനാവാതെ വേദന കൊണ്ട് ഞരങ്ങുകയായിരുന്നു സുശീലൻ. ആരെങ്കിലുമൊന്ന് ആ വഴി വന്നിരുന്നെങ്കിലെന്ന് അതിയായി അയാൾ ആഗ്രഹിച്ചു. പക്ഷേ ഈ രാത്രി ആ പറമ്പിലേക്ക് ആരും വരാനില്ലെന്ന സത്യം സുശീലനെ നിരാശനാക്കി. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 17, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 02 – എഴുത്ത്: ലക്ഷ്മി ശ്രീനു

അവന്റെ പെട്ടന്ന് ഉള്ള ഭാവമാറ്റം അവളെ ഭയപ്പെടുത്തി…. അവൻ അവളുടെ സാരിക്ക് ഇടയിൽ കിടന്ന താലി എടുത്തു കൈയിൽ പിടിച്ചു അവളെ നോക്കി….. ഈ താലി ഇത് ആണ് നിനക്ക് ഉള്ള ശിക്ഷ ഇത് ഞാൻ പൊട്ടിച്ചു എടുക്കും എന്റെ ആവശ്യം …

താലി, ഭാഗം 02 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 108 – എഴുത്ത്: അമ്മു സന്തോഷ്

“താ- ലിയം ലഭിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് നീനയെ പോലെ. ഒരാൾക്ക്. അവർ ജയിലിൽ ആയിരുന്നു. ജാമ്യം കിട്ടിയിട്ട് ഒരാഴ്ച ആയതേയുള്ളുഅതിനിടയിൽ അവർ പുറത്ത് പോയിട്ടില്ല. ആരുമായും ബന്ധപ്പെട്ടിട്ടില്ല. അവരുടെ ഫോൺ കാൾസ് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് മാത്രം ആയിരുന്നു. പിന്നേ …

ധ്രുവം, അധ്യായം 108 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 16, എഴുത്ത്: ശിവ എസ് നായര്‍

“മോനേ… സൂര്യാ…” ചിന്തകളിൽ മുഴുകി അവനങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടത്. അവൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തനിക്ക് നേരെ ധൃതിയിൽ നടന്ന് വരുന്ന കാര്യസ്ഥൻ പരമു പിള്ളയെയാണ്. “പിള്ള മാമാ…” അവന്റെ അധരങ്ങൾ മന്ത്രിച്ചു. “നിനക്ക് സുഖാണോ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 16, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 01 – എഴുത്ത്: ലക്ഷ്മി ശ്രീനു

താലികെട്ടിക്കോളൂ……പൂജാരി പറഞ്ഞതും എല്ലാവരും തന്റെ പാതി ആയിഇരിക്കുന്നവരുടെ കഴുത്തിലേക്ക് താലി ചാർത്തി ആ താലി അണിയിക്കുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് അവളോട് ഉള്ള പ്രതികാരം ആയിരുന്നു….. കാശി തന്റെ അടുത്ത് ഇരിക്കുന്ന പെണ്ണിന്റെ കഴുത്തിലേക്ക് താലി ചാർത്തി കഴിഞ്ഞു അവൻ അവളെ …

താലി, ഭാഗം 01 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 107 – എഴുത്ത്: അമ്മു സന്തോഷ്

“നടക്കില്ല രാഹുൽ. അർജുനെ കസ്റ്റഡിയിൽ വെയ്ക്കാൻ അനുവാദം തരില്ല. നിങ്ങൾക്ക് അവിടെ ഡ്യൂട്ടി ക്ക് ആളെ ഇടാം. അർജുൻ ആരാണെന്നാ നിങ്ങളുടെ വിചാരം? അയാൾ ആണ് ഇതൊക്ക ചെയ്യുന്നത് എങ്കിൽ അതിന് എന്ത് തെളിവ് ഉണ്ട്? സംശയത്തിന്റെ പേരില് ആരെയും അങ്ങനെ …

ധ്രുവം, അധ്യായം 107 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 15, എഴുത്ത്: ശിവ എസ് നായര്‍

“എന്റെ തറവാട്ടിലേക്ക് കേറി വരാൻ ഞാനെന്തിന് നാണക്കേട് വിചാരിക്കണം. എന്റെ അച്ഛനെയും അമ്മയെയും കൊ-ന്നിട്ട് ഞങ്ങടെ സ്വത്തുക്കൾ തട്ടിപ്പറിച്ചു സ്വന്തമാക്കിയ നിങ്ങൾക്കല്ലേ നാണവും മാനവും ഉളുപ്പുമില്ലാത്തത്.” സൂര്യൻ കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി. “ഛീ… നിർത്തെടാ നാ-* യി-ന്റെ മോനേ.” വലത് കൈവീശി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 15, എഴുത്ത്: ശിവ എസ് നായര്‍ Read More