
താലി, ഭാഗം 108 – എഴുത്ത്: ലക്ഷ്മി ശ്രീനു
നീരുവും മഹിയും പെട്ടന്ന് എണീറ്റ് പുറത്തേക്ക് പോയി….. പിന്നാലെ കാശിയും ഉണർന്നു ഭദ്ര അപ്പോഴും നല്ല ഉറക്കമാണ്…… അവൻ അവളെ നന്നായി പുതപ്പിച്ചിട്ട് പുറത്തേക്ക് ഇറങ്ങി പോയി….! കാശി താഴെ എത്തിയപ്പോൾ പുറത്ത് നിന്ന് ഭയങ്കര പുകയും ആളും ബഹളവും ഒക്കെകേൾക്കുന്നുണ്ട്…. …
താലി, ഭാഗം 108 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More