
പിരിയാനാകാത്തവർ – ഭാഗം 15, എഴുത്ത്: അമ്മു സന്തോഷ്
മറു തലയ്ക്കൽ ശ്രീയും കരയുകയായിരുന്നു. ഫോൺ വെച്ചിട്ട് അവൾ വീണ്ടും കിടന്നു കഴിക്കാൻ തോന്നുന്നില്ല, വിശപ്പില്ല, ദാഹമില്ല. നെഞ്ചിൽ തീയാണ്. ഉരുകി തീരുകയാണ്. വയ്യ പിറ്റേന്ന് ആയപ്പോ നല്ല പനിയായി. അവൾ ഒരു dolo കഴിച്ചു. പുതച്ചു മൂടി കിടന്നു. മൊബൈൽ …
പിരിയാനാകാത്തവർ – ഭാഗം 15, എഴുത്ത്: അമ്മു സന്തോഷ് Read More