
താലി, ഭാഗം 46 – എഴുത്ത്: ലക്ഷ്മി ശ്രീനു
കുറച്ചു കഴിഞ്ഞു ഭദ്ര കണ്ണ് തുറന്നു നോക്കി മുന്നിൽ കാണുന്ന കാഴ്ച സത്യമോ മിഥ്യയോ എന്നറിയാതെ അവൾ കുഴങ്ങി…മുന്നിൽ വലയും പൊടിയും പിടിച്ചു കിടക്കുന്ന മുറി അല്ലാതെ നേരത്തെ മുന്നിൽ കണ്ട പോലെ തീയോ പുകയോ ഇല്ല എന്തിന് വാതിൽ പോലും …
താലി, ഭാഗം 46 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More