
പിരിയാനാകാത്തവർ – ഭാഗം 26, എഴുത്ത്: അമ്മു സന്തോഷ്
“സാറെ അവർ കല്യാണം നടത്താൻ പോവാ. ഈ ഞായറാഴ്ച പള്ളിയിൽ വെച്ചു കല്യാണം നടക്കും “ ജയരാജന്റെ ഫോണിലേക്ക് ഒരു വിളി വന്നു. അയാൾ അങ്ങ് പോയെങ്കിലും അയാൾ ഏർപ്പാട് ചെയ്തവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച് അയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു “അവനെ …
പിരിയാനാകാത്തവർ – ഭാഗം 26, എഴുത്ത്: അമ്മു സന്തോഷ് Read More