
ധ്രുവം, അധ്യായം 128 – എഴുത്ത്: അമ്മു സന്തോഷ്
പതിവില്ലാതെ കൃഷ്ണ ഉമ്മകൾ കൊണ്ട് ശ്വാസം മുട്ടിക്കുന്നത് കണ്ട് അർജുൻ അവളെ പിടിച്ചു മാറ്റി നിർത്തി മുഖത്ത് നോക്കി “എന്താഡി ഉദ്ദേശം?” എന്തുദേശം? “ “പെട്ടെന്ന് വലിയ ഒരു സ്നേഹം?” “അയ്യടാ എനിക്ക് എപ്പോഴും സ്നേഹം ഉണ്ട് “ അർജുൻ കുളിച്ചു …
ധ്രുവം, അധ്യായം 128 – എഴുത്ത്: അമ്മു സന്തോഷ് Read More