
താലി, ഭാഗം 11 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര പോയി വാതിൽ തുറന്നു നോക്കി ഒരു ചെറുപ്പക്കാരൻ ആണ്….. ആരാ….. കാശിയില്ലേ ഇവിടെ….. ഇല്ല പുറത്ത് പോയി…. താൻ ആരാ……ഭദ്രയെ നോക്കി ചോദിച്ചു. ഞാൻ കാശിടെ ഭാര്യ ആണ് ശ്രീഭദ്ര…. ഇയാൾ ആരാ….അവൾ കുറച്ചു കടുപ്പിച്ചു ചോദിച്ചു. ഞാൻ ഇവിടുത്തെ …
താലി, ഭാഗം 11 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More