
മറുതീരം തേടി, ഭാഗം 24 – എഴുത്ത്: ശിവ എസ് നായർ
“ആൽഫീ…” ആതിരയുടെ കൈകൾ അവന്റെ കൈയ്യിൽ പിടുത്തമിട്ടു. ആൽഫിയുടെ മൗനം അവളെയൊന്ന് ഭയപ്പെടുത്തി. “നീയെന്താ ആൽഫി ഒന്നും മിണ്ടാതെ നിൽക്കുന്നത്. എന്തേ നിനക്കൊന്നും പറയാനില്ലേ ഇച്ചായൻ ചോദിച്ചത്തിന് ഉത്തരം കൊടുക്ക്.” ജിനി അവനോട് ചോദിച്ചു. “എനിക്ക് പപ്പയുടെ സ്വത്തും പണവുമൊന്നും വേണ്ട. …
മറുതീരം തേടി, ഭാഗം 24 – എഴുത്ത്: ശിവ എസ് നായർ Read More