
പിരിയാനാകാത്തവർ – ഭാഗം 14, എഴുത്ത്: അമ്മു സന്തോഷ്
ആ ഞായറാഴ്ച ഡേവിഡ് വന്നില്ല. പപ്പാക്ക് എന്താ പറ്റിയെ എന്നോർത്ത് ശ്രീക്കുട്ടി. സാധാരണ എല്ലാ ആഴ്ചയും വരും അവൾ മൊബൈലിൽ വിളിച്ചു നോക്കി. ഓഫ് ആണ് ഇനി വയ്യേ ആവോ? അവൾക്ക് ആധിയായി. അവൾ ലാൻഡ് ഫോണിൽ വിളിച്ചു ലിസ്സിയാന്റി ഫോൺ …
പിരിയാനാകാത്തവർ – ഭാഗം 14, എഴുത്ത്: അമ്മു സന്തോഷ് Read More