
താലി, ഭാഗം 28 – എഴുത്ത്: ലക്ഷ്മി ശ്രീനു
ദിവസങ്ങൾ പിന്നെയും കടന്നു പോയി… അന്നത്തെ സംഭവത്തിനു ശേഷം ഭദ്ര കാശിയോട് ഒന്നും മിണ്ടാറില്ല അവൻ ചോദിക്കുന്നതിന് മാത്രം മറുപടി…. അധികസമയവും മുറിയിൽ തന്നെ ആണ് അവൾ….കാശി അവളോട് എന്തെങ്കിലും പറഞ്ഞു വഴക്കിന് പോയാലും അവൾ ഒന്നും മിണ്ടില്ല……അന്നത്തെ ആക്‌സിഡന്റ് എങ്ങനെ …
താലി, ഭാഗം 28 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More