സൂര്യനെ മോഹിച്ചവൾ, ഭാഗം 23, എഴുത്ത്: ശിവ എസ് നായര്‍

ഇത്രയും പ്രശ്നങ്ങൾക്കിടയിലും സൂര്യൻ തന്റെ ബിരുദം പൂർത്തിയാക്കിയതിൽ അഭിഷേകിനും രാമചന്ദ്രനുമൊക്കെ സന്തോഷമായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ഒരു ദുഃഖ വാർത്ത അവന് നേരിടേണ്ടി വന്നു. ഒരു ദിവസം, വീട്ട് മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ച് കൊണ്ട് നിൽക്കുമ്പോഴാണ് രാമചന്ദ്രൻ പെട്ടെന്ന് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 23, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 08 – എഴുത്ത്: ലക്ഷ്മി ശ്രീനു

ബെഡിലേക്ക് കൊണ്ട് ഭദ്രയെ തള്ളി കാശി ഒരു വല്ലാത്ത ചിരിയോടെ ഡോർ അടച്ചു……. കാശി വേണ്ട…. നിനക്ക് പ്രതികാരം ചെയ്യാനും വാശി തീർക്കാനും ഉള്ളത് അല്ല എന്റെ ജീവിതം…….അവന് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു…. ഹഹഹഹ…….! അവൻ പൊട്ടിച്ചിരിച്ചു. ഓഹോ …

താലി, ഭാഗം 08 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 114 – എഴുത്ത്: അമ്മു സന്തോഷ്

“വിളിച്ചിട്ട് കിട്ടുന്നില്ല നിവിൻ “ ഷെല്ലി പറഞ്ഞു “എടാ നീ ഫോൺ ലൊക്കേഷൻ ഒന്ന് ചോദിക്ക് “ ഷെല്ലി സൈബർ സെല്ലിലെ സുഹൃത്തിനെ വിളിച്ചു “ഒരു മിനിറ്റ് ഡാ “ അടുത്ത നിമിഷം ലൊക്കേഷൻ കിട്ടി “ഇത് രണ്ടും വിഴിഞ്ഞം ഹാർബർ …

ധ്രുവം, അധ്യായം 114 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 22, എഴുത്ത്: ശിവ എസ് നായര്‍

രാമചന്ദ്രൻ, സൂര്യനെ തന്നോടൊപ്പം കൂട്ടിയ ശേഷം അവനെ ഹോട്ടലിൽ പണിയെടുക്കാനൊന്നും വിട്ടിട്ടില്ല. സുഹൃത്തായ തന്റെ വക്കീൽ മുഖാന്തരം സൂര്യന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാമചന്ദ്രൻ. അവരുടെ നീക്കങ്ങളൊക്കെ സുശീലനും അളിയന്മാരും അറിയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഉടനെ ചെയ്യേണ്ടതുണ്ടെന്ന് അവിരും തീരുമാനിച്ചു. “മാധവാ… …

സൂര്യനെ മോഹിച്ചവൾ, ഭാഗം 22, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 07 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഇപ്പൊ നമ്മൾ അവിടെ കണ്ടത് ആരൊക്കെ ആണെന്ന് പറഞ്ഞു തരാം… ശിവദമോഹൻ എന്ന ശിവ അവളുടെ അച്ഛൻ മോഹൻ ചേട്ടൻ ശ്രീഹരിമോഹൻ ചന്ദ്രോത്ത് ഗ്രൂപ്പ്‌സ് ഇപ്പൊ നോക്കിനടത്തുന്നത് ഇവർ ആണ്. ചന്ദ്രോത്ത് തറവാട്ടിൽ രഹുവർമ്മക്കും ഗൗരിവർമ്മക്കും മൂന്ന്മക്കൾ മൂത്തവൾ ഇന്ദുജവർമ്മ ഇഷ്ടപെട്ടപുരുഷന് …

താലി, ഭാഗം 07 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 113 – എഴുത്ത്: അമ്മു സന്തോഷ്

ജീപ്പ് ഓടികൊണ്ടിരുന്നു. അക്ബർ അലി പിന്നിലേക്ക് നോക്കി. കാണാനില്ല “അവർക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഒന്ന് വിളിച്ചു നോക്കട്ടെ “ അയാൾ ഫോൺ തിരഞ്ഞു. കാണുന്നില്ലല്ലോ…. കുറച്ചു സമയം മുൻപ്…. അക്ബർ അലി ജീപ്പിലേക്ക് കയറുന്നു. പോക്കറ്റിൽ നിന്നും മൊബൈൽ കൂടെയുള്ളവന്റെ …

ധ്രുവം, അധ്യായം 113 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 21, എഴുത്ത്: ശിവ എസ് നായര്‍

രാമചന്ദ്രന്റെ കൂടെ ചെല്ലുന്നില്ലെന്ന് പറഞ്ഞ് സൂര്യൻ ഒഴിയാൻ ശ്രമിച്ചെങ്കിലും അയാളത് സമ്മതിച്ചില്ല. അവനെ നിർബന്ധപൂർവ്വം സ്വന്തം വീട്ടിലേക്കയാൾ കൂട്ടികൊണ്ട് പോയി. നിനച്ചിരിക്കാതെ വന്ന് ചേർന്ന ആ സഹായ ഹസ്തം വിശ്വാസ യോഗ്യമാണോയെന്ന സംശയം അപ്പോഴും അവന്റെയുള്ളിൽ നിഴലിച്ചു നിന്നു. പക്ഷേ ആ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 21, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 06 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഒരു ചെറുപ്പക്കാരൻ അത്യാവശ്യം ഉയരവും അതിനൊത്ത ബോഡിയും ഉണ്ട്…. കാശിയും ഭദ്രയും അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…..അവൻ കുറച്ചു മുകളിലേക്ക് കയറി പോയിട്ട് ഭദ്രയെ ഒന്ന് തിരിഞ്ഞു നോക്കി. അവളും അവനെ ഒന്ന് നോക്കി പിന്നെ ഒരു വല്ലാത്ത ചിരിയോടെ നോക്കി …

താലി, ഭാഗം 06 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 112 – എഴുത്ത്: അമ്മു സന്തോഷ്

രാവിലെ മകനെ സ്കൂളിൽ വിട്ടു തിരിച്ചു വരികയായിരുന്നു മാത്യു. അയാളുടെ ഹൃദയത്തിൽ അശാന്തി നിറഞ്ഞിരുന്നു ഇന്ന് അക്ബർ അലി കൊ- ല്ലപ്പെടും. അറിഞ്ഞോ അറിയാതെയോ താൻ കൂടി ആ മരണത്തിൽ ഉത്തരവാദിയാണ്. സിദ്ധാർഥ്ൻ പറഞ്ഞതനുസരിച്ചു കാര്യങ്ങൾ എക്സിക്യൂട് ചെയ്തത് താനാണ്. ഇല്ലെങ്കിൽ …

ധ്രുവം, അധ്യായം 112 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 20, എഴുത്ത്: ശിവ എസ് നായര്‍

മാധവന്റെയും മുകുന്ദന്റെയും പിടിയിൽ നിന്നും സർവ്വ ശക്തിയും സംഭരിച്ച് കുതറാൻ സൂര്യൻ ശ്രമിച്ചു. അതേസമയം സുശീലന്റെ കൈയിലുള്ള ഇരുമ്പ് കമ്പി വായുവിൽ ഉയർന്നു പൊങ്ങി അവന്റെ വലത് കാൽ ലക്ഷ്യം വച്ച് തൊഴിക്കാൻ തയ്യാറെടുത്തു നിന്നു. അപ്പോഴാണ് ദൂരെ നിന്നും ചീറി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 20, എഴുത്ത്: ശിവ എസ് നായര്‍ Read More