ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ, ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്.

Story written by Sajitha Thottanchery “ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ “ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്. “നീ ചോദിക്ക്.” അവൾക്ക് അഭിമുഖമായി കിടന്ന് സുദർശന അവളുടെ ചോദ്യത്തിന് കാതോർത്തു. “അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. …

ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ, ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്. Read More

പിരിയാനാകാത്തവർ – ഭാഗം 23, എഴുത്ത്: അമ്മു സന്തോഷ്

ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങിയിട്ട് അവർ വീട്ടിലേക്ക് പോയി. ഡേവിഡ് പരാതി പറഞ്ഞു തുടങ്ങിയിരുന്നു. കൊച്ചിനെ കാണാൻ കിട്ടിന്നില്ല എന്ന് പലതവണ പറഞ്ഞു. അവൾ മിക്കവാറും അവധി കിട്ടുമ്പോൾ എബിയുടെ ഫ്ലാറ്റിൽ പോരും. അതായിരുന്നു സത്യം അത് കൊണ്ട് തന്നെ ഇക്കുറി പപ്പയുടെ …

പിരിയാനാകാത്തവർ – ഭാഗം 23, എഴുത്ത്: അമ്മു സന്തോഷ് Read More

പിരിയാനാകാത്തവർ – ഭാഗം 22, എഴുത്ത്: അമ്മു സന്തോഷ്

കസവുകരയുള്ള മുണ്ടും കറുപ്പ് ഷർട്ടും ആയിരുന്നു എബിയുടെ വേഷം.നീല നിറത്തിലുള്ള നീളൻ പാവാടയും ബ്ലൗസും ആയിരുന്നു ശ്രീക്കുട്ടി. അവന്റെ കാറിൽ ആയിരുന്നു യാത്ര “നീ ഇവിടെ സ്ഥിരം വരാറുണ്ടോ. ഇല്ലല്ലോ?’ “ഇല്ല ഒന്നോ രണ്ടോ തവണയെ വന്നിട്ടുള്ളൂ. അതും അമ്മയുണ്ടായിരുന്ന സമയത്ത് …

പിരിയാനാകാത്തവർ – ഭാഗം 22, എഴുത്ത്: അമ്മു സന്തോഷ് Read More

താലി, ഭാഗം 59 – എഴുത്ത്: ലക്ഷ്മി ശ്രീനു

റയാൻ പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു….. പറയ് സിയാ…… ചാ….ച്ച…..ഒരു സംഭ….വം ഉണ്ടാ….യി…. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.. എന്താ മോളെ എന്ത് പറ്റി….അവന് പെട്ടന്ന് വല്ലാത്ത ഒരു വെപ്രാളം നിറഞ്ഞു അനുവും അത് ശ്രദ്ധിച്ചു… മിത്രേച്ചി….. മിത്രേച്ചി…. കൈകൾ അനക്കി…. ദേ …

താലി, ഭാഗം 59 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

പിരിയാനാകാത്തവർ – ഭാഗം 21, എഴുത്ത്: അമ്മു സന്തോഷ്

ശ്രീകുട്ടിയെ കാണാൻ വൈശാഖ് രണ്ടാമത്തെ തവണ വന്നത് യാത്ര ചോദിക്കാൻ ആയിരുന്നു. അവൻ തിരിച്ചു പോകുവാണ് അവധി കഴിഞ്ഞു എന്ന് പറയാൻ “ചേട്ടൻ ഒന്നും അറിഞ്ഞില്ല. മോള് ക്ഷമിക്കണം. ഇപ്പോൾ എനിക്ക് ഒന്നിനും വയ്യ. മോള് കോഴ്സ് കഴിഞ്ഞു അങ്ങോട്ട്. പോരണം. …

പിരിയാനാകാത്തവർ – ഭാഗം 21, എഴുത്ത്: അമ്മു സന്തോഷ് Read More

താലി, ഭാഗം 58 – എഴുത്ത്: ലക്ഷ്മി ശ്രീനു

വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങും വരെ ശിവയും ഭദ്രയും കണ്ടിട്ടില്ല കാശി ഇടക്ക് ഇടക്ക് ഭദ്രയെ വന്നു നോക്കി പോകും… ഓഫീസിൽ നിന്ന് ഇറങ്ങാൻ സമയം ഭദ്ര കാശിയുടെ അടുത്ത് വന്നു…..ശിവ ക്യാബിനിൽ ഇല്ലായിരുന്നു ആ ടൈം. കാശി……. മ്മ്മ്…. എന്താ …

താലി, ഭാഗം 58 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്….

ചട്ടക്കാരിഎഴുത്ത്: നിഷ പിള്ള================= വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മ-, ദ്യപിക്കുന്നത് മാഗി  നിരീക്ഷിക്കുകയായിരുന്നു.സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്.പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവൻ്റെ പതിവ്.അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും …

അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്…. Read More

താലി, ഭാഗം 57 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശിയും ഭദ്രയും തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യം കൊണ്ട് വിറച്ചു നിൽപ്പുണ്ട് ശിവ……. ഭദ്രക്ക് ആണെങ്കിൽ വന്ന കാര്യം നടന്നല്ലോ എന്ന സന്തോഷം ആയിരുന്നു…..ശിവ ദേഷ്യത്തിൽ കയറി വന്നു ഭദ്ര കാശിയുടെ അടുത്ത് നിന്ന് പിടിച്ചു നീക്കി അവളുടെ കവിളിൽ കൈ നിവർത്തി …

താലി, ഭാഗം 57 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

പിരിയാനാകാത്തവർ – ഭാഗം 19, എഴുത്ത്: അമ്മു സന്തോഷ്

“ഹലോ ശ്രീപാർവതി “ കാർത്തിക് ചേട്ടൻ, സീനിയർ ശ്രീ നിന്നു “ചേട്ടൻ ഇന്ന് ഒറ്റയ്ക്കാണോ. കൂട്ടുകാരൊക്ക എവിടെ?” അവൾ സൗഹൃദത്തിൽ ചിരിച്ചു. കാർത്തിക്കും ചിരിച്ചു “താൻ കൊള്ളാം കേട്ടോ. ഞങ്ങൾ സീനിയർസിന് നല്ല അഭിപ്രായം ആണ് തന്നെ “ “താങ്ക്യൂ “ …

പിരിയാനാകാത്തവർ – ഭാഗം 19, എഴുത്ത്: അമ്മു സന്തോഷ് Read More

താലി, ഭാഗം 56 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി……ഭദ്ര അവനെ നോക്കാതെ തറയിൽ നോക്കി.. നീ എന്താ പെട്ടന്ന് അപ്സെറ്റ് ആയത്…. എന്തെങ്കിലും പ്രശ്നം ഉണ്ടോ….. കാശി…. കോട്ടയത്ത്‌ ഒരു…. ഒരു പ്രശ്നം ഉണ്ട്….കാശി അവളെ സൂക്ഷിച്ചു നോക്കി. അവിടെ എന്താ പ്രശ്നം…..അവൻ അവളെ സംശയത്തിൽ നോക്കി. എന്റെ അച്ഛന്റെ …

താലി, ഭാഗം 56 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More