
താലി, ഭാഗം 38 – എഴുത്ത്: ലക്ഷ്മി ശ്രീനു
മീറ്റിംഗ് ഹാളിൽ എല്ലാവരും എത്തിയപ്പോൾ തന്നെ കാശി അവൻ കൊണ്ട് വരുന്ന പുതിയ മാറ്റത്തെ കുറിച്ച് സംസാരിച്ചു….. പിന്നെ ഒരു കാര്യം ചിലപ്പോൾ ചിലരൊക്കെ ഇന്നത്തെ ഇന്റർവ്യൂ കഴിയുമ്പോ ഓഫീസിൽ നിന്ന് പോകേണ്ടി വരും അവരുടെ സാലറിയും മറ്റ് അനൂകൂല്യങ്ങൾ ഒക്കെ …
താലി, ഭാഗം 38 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More