
മറുതീരം തേടി, ഭാഗം 65 – എഴുത്ത്: ശിവ എസ് നായർ
“എന്ത് പറ്റി അഞ്ജു?” പതിവില്ലാതെ അവളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞു ആതിര ചോദിച്ചു. “ചേച്ചി… ആരതിയേച്ചി പ്രസവിച്ചു, മോനാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം നടന്നത്.” സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അഞ്ജു, ചേച്ചിയോട് പറഞ്ഞു. “എന്നിട്ട് ആരതിക്കിപ്പോ എങ്ങനെയുണ്ട്. കുഞ്ഞിനും പ്രശ്നമൊന്നുമില്ലല്ലോ …
മറുതീരം തേടി, ഭാഗം 65 – എഴുത്ത്: ശിവ എസ് നായർ Read More