മറുതീരം തേടി, ഭാഗം 48 – എഴുത്ത്: ശിവ എസ് നായർ

“ആതിരയ്ക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം. അവിടുന്ന് ഫ്രഷ് ആയിട്ട് ഞാൻ തന്നെ റാമിന്റെ വീട്ടിൽ കൊണ്ടുവിടാം.” അത് പറഞ്ഞിട്ട് ആതിരയുടെ മറുപടിക്കായി കാർത്തിക് അവളുടെ മുഖത്തേക്ക് നോക്കി. “ഞാൻ വരാം സർ..” മറുപടി പറയാൻ അവൾക്കൊട്ടും ആലോചിക്കേണ്ടതായി വന്നില്ല. “എങ്കിൽ …

മറുതീരം തേടി, ഭാഗം 48 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 47 – എഴുത്ത്: ശിവ എസ് നായർ

ഇന്ന് ആരതിയുടെ വിവാഹ ദിനമാണ്. അവൾ ആഗ്രഹിച്ചത് പോലെതന്നെ വലിയൊരു വീട്ടിലേക്കാണ് കയറിചെല്ലാൻ പോകുന്നത്. കടത്തിനുമേൽ കടം വാങ്ങിയാണ് തന്റെ മാനസ പുത്രിയുടെ വിവാഹം മുരളി നടത്തി വയ്ക്കുന്നത്. ഇത്രയും കടങ്ങൾ വരുത്തി വച്ചുകൊണ്ട് ആരതിയുടെ വിവാഹം സുജിത്തുമായി നടത്തണോന്ന് അയാൾ …

മറുതീരം തേടി, ഭാഗം 47 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 46 – എഴുത്ത്: ശിവ എസ് നായർ

പലചരക്ക് കടയിരുന്ന സ്ഥലം ഏഴ് ലക്ഷം രൂപയ്ക്ക് ബാങ്കിൽ പണയപ്പെടുത്തിയും ബാക്കി തുക പൂമഠത്തെ വേലായുധനിൽ നിന്ന് കടം വാങ്ങി സുജിത്തിന്റെ വീട്ടുകാർ പറഞ്ഞ സ്ത്രീധന തുകയും സ്വർണ്ണവുമൊക്കെ ആരതിക്ക് വേണ്ടി മുരളി തയ്യാറാക്കി. താൻ ആഗ്രഹിച്ച പോലെതന്നെ കാര്യങ്ങൾ നടക്കുന്നതിന്റെ …

മറുതീരം തേടി, ഭാഗം 46 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 45 – എഴുത്ത്: ശിവ എസ് നായർ

“ഭാരതീ… അത് നടക്കില്ല.” സുമതിയുടെ വീട്ടിലേക്ക് പോയ മുരളി നിരാശയോടെ വന്ന് കേറി വരാന്തയിലെ അരഭിത്തിയിന്മേൽ ഇരുന്നു. “എന്ത് പറ്റി മുരളിയേട്ടാ? പ്രമാണം കിട്ടിയില്ലേ?” ആകുലതയോടെ ഭാരതി അയാൾക്കടുത്തേക്ക് വന്നിരുന്നു. “നിന്റെ തള്ള നമ്മളെ എല്ലാവരെയും ചതിച്ചെടി.” “മനുഷ്യനെ ആധി പിടിപ്പിക്കാതെ …

മറുതീരം തേടി, ഭാഗം 45 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 44 – എഴുത്ത്: ശിവ എസ് നായർ

കുഞ്ഞിന്റെ കരച്ചിലാണ് ആതിരയെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു അവൾ. മൂത്രത്തിന്റെ നനവ് തട്ടിയിട്ടാണ് കുഞ്ഞ് ഉണർന്നതെന്ന് ആതിരയ്ക്ക് മനസ്സിലായി. നനഞ്ഞ തുണി മാറ്റി മറ്റൊന്ന് വച്ച ശേഷം അവൾ കുഞ്ഞിന് പാല് കൊടുത്തു. എല്ലാം കഴിഞ്ഞ് …

മറുതീരം തേടി, ഭാഗം 44 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 43 – എഴുത്ത്: ശിവ എസ് നായർ

“വിഷ്ണൂ… നീയോ? നീയിവിടെ??” അപ്രതീക്ഷിതമായി വിഷ്ണുവിനെ അവിടെ കണ്ടതിന്റെ ഭാവമാറ്റം ആതിരയുടെ മുഖത്ത് പ്രകടമായി. കട്ടിലിൽ ചാരിയിരിക്കാനായി അവൾ നേഴ്സിന്റെ സഹായം തേടി. നേഴ്സ് ആതിരയുടെ അടുത്തേക്ക് വന്ന് അവളെ, മെല്ലെ തലയിണയിൽ ചാരി ഇരുത്തി. “വയ്യാണ്ടിരിക്കുമ്പോ എന്തിനാ ആതി എണീറ്റത്? …

മറുതീരം തേടി, ഭാഗം 43 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 42 – എഴുത്ത്: ശിവ എസ് നായർ

“ഡോക്ടർ ആതിരയ്ക്കും കുഞ്ഞിനും എങ്ങനെയുണ്ട്?” ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഡോക്ടറെ കണ്ട് കാർത്തിക്ക് അവരുടെ അടുത്തേക്ക് ചെന്നു. “ആതിര മയക്കത്തിലാണ്. സെഡേഷൻ കൊടുത്തിട്ടുള്ളത് കൊണ്ട് ഇനി രാവിലെയേ ഉണരൂ.” ഡോക്ടർ നെൽസൺ അവരോട് പറഞ്ഞു. “കുഞ്ഞ്… മോളാണോ മോനാണോ ഡോക്ടർ.” …

മറുതീരം തേടി, ഭാഗം 42 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 41 – എഴുത്ത്: ശിവ എസ് നായർ

ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നനവ് പറ്റി  തുടങ്ങിയപ്പോഴാണ് ആതിര ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. സമയമപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പുറത്ത് അതി ശക്തിയായി മഴ പെയ്യുന്ന ശബ്ദം കേൾക്കാം. അവളുടെ ശരീരം മുഴുവനും നനഞ്ഞുകുതിർന്നിരുന്നു. ഫ്ലൂ, യിഡ് പൊട്ടിപോയതാണെന്ന് ആതിരയ്ക്ക് മനസ്സിലായി. ഫ്ലൂയി, …

മറുതീരം തേടി, ഭാഗം 41 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 40 – എഴുത്ത്: ശിവ എസ് നായർ

ഒരു നിമിഷം ആതിരയുടെ കണ്ണുകൾ നിറഞ്ഞു. വീണുപോകാതിരിക്കാനായി അവൾ ചെയറിൽ മുറുക്കിപ്പിടിച്ചു. “ആർ യു ഓക്കേ ആതിര.” അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് കാർത്തിക് എഴുന്നേറ്റ് വന്ന് ആതിരയുടെ തോളിൽ തട്ടി വിളിച്ചു. “ഏയ്‌… കുഴപ്പമൊന്നുമില്ല സർ… പെട്ടന്ന് കേട്ടപ്പോ എനിക്കെന്തോപോലെ… …

മറുതീരം തേടി, ഭാഗം 40 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 39 – എഴുത്ത്: ശിവ എസ് നായർ

“നിനക്ക് പ്രേമിക്കാൻ ഈ നാട്ടിൽ അവനെ മാത്രമേ കിട്ടിയുള്ളോ?” സർവ്വവും തകർന്നവനെപ്പോലെ മുരളി നിലത്ത് തളർന്നിരുന്നു. “സുജിത്തേട്ടന് എന്താ ഒരു കുഴപ്പം? ഞങ്ങൾ തമ്മിൽ സ്നേഹിച്ചുപോയി അച്ഛാ. ഇത്രയും സംഭവിച്ച സ്ഥിതിക്ക് അച്ഛൻ തന്നെ ഞങ്ങളുടെ വിവാഹം നടത്തി തരണം.” “കുടുംബത്തിന്റെ …

മറുതീരം തേടി, ഭാഗം 39 – എഴുത്ത്: ശിവ എസ് നായർ Read More