
പിരിയാനാകാത്തവർ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ്
ശ്രീക്കുട്ടി കിച്ചണിൽ ചെല്ലുമ്പോൾ ദിവ്യ (സെർവന്റ് )കണ്ണ് തുടയ്ക്കുന്നത് കണ്ടു. “എന്താ ചേച്ചി ഇടയ്ക്കിടെ ഇങ്ങനെ കരയുന്നത്? വീട്ടിൽ ആർക്കെങ്കിലും സുഖമില്ലേ? കാശ് വല്ലോം വേണോ?” അവർ കണ്ണീർ തുടച്ചു ചിരിച്ചു “അയ്യോ ഒന്നും വേണ്ട മോളെ. എന്റെ ജീവിതം ഓർത്തു …
പിരിയാനാകാത്തവർ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ് Read More