താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഞാൻ പോയിറ്റ് വരാമേ അമ്മ….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി…… ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!ഭദ്ര അവനെ കാര്യം മനസ്സിലാകാതെ നോക്കി. കാശി ഒന്നും മിണ്ടാതെ …

താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 19 – എഴുത്ത്: ശിവ എസ് നായർ

“ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ.” ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ അവനിലേക്ക് ചേർത്തണച്ചു. “നമ്മുടെ കല്യാണം നടക്കും ആതി. എന്നിട്ട് നിന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി പപ്പയോടും മമ്മിയോടുമൊക്കെ ഞാൻ പറയും …

മറുതീരം തേടി, ഭാഗം 19 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 125 – എഴുത്ത്: ലക്ഷ്മി ശ്രീനു

ആഹ്ഹഹ്ഹ…ആഹ്ഹ്ഹ്……. സാ…. ർ…… ഇനി ഇനി ഒന്നും ചെയ്യല്ലേ… കാശി കയ്യിൽ ഇരുന്ന ഇരുമ്പ്ദണ്ടു കൊണ്ട് അവന്റെ കൈയിൽ വീണ്ടും വീണ്ടും ആഞ്ഞ, ടിച്ചു അവന്റെ കൈയിലെ എല്ലുകൾ പൊ, ടിഞ്ഞു അത് പുറത്ത് വന്നു പിന്നെയും കാശി അവന്റെ കൈയിൽ …

താലി, ഭാഗം 125 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 18 – എഴുത്ത്: ശിവ എസ് നായർ

“എനിക്ക് എന്റെ കൂടെ പഠിച്ച ഒരു പയ്യനെ ഇഷ്ടമാണ്. അവനെ കല്യാണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം.” “ആരാ ആൾ.” ഭാരതിയുടെ സ്വരം വിറപൂണ്ടു. “പറഞ്ഞാ അമ്മ അറിയും.” “നീ ആളെ പറയ്യ്.” “ആൽഫി… അന്ന് എന്റെയൊപ്പം പത്രത്തിലെ ഫോട്ടോയിലുണ്ടായിരുന്ന പയ്യൻ.” ആതിര …

മറുതീരം തേടി, ഭാഗം 18 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 123 – എഴുത്ത്: ലക്ഷ്മി ശ്രീനു

നീ അല്ലെ കുഞ്ഞിനെയും കാശിയെയും വേണ്ടന്ന് പറഞ്ഞത്…… ആ കുഞ്ഞിന് ഒരല്പം അ, മ്മിഞ്ഞപാല് പോലും നൽകാതെ അല്ലെ നീ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത്. പിന്നെ എന്തിനാ ഇപ്പോ കുഞ്ഞിനെ കാണുന്നെ… ഭദ്ര ഞെട്ടലോടെ അവനെ നോക്കി, പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ …

താലി, ഭാഗം 123 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

താലി, ഭാഗം 122 – എഴുത്ത്: ലക്ഷ്മി ശ്രീനു

മിത്ര…റയാൻ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു തുടങ്ങി…… മിത്രയുടെ മാത്രം അല്ല മോള് ജയിലിൽ പോയ ശേഷം ഉണ്ടായത് മുഴുവൻ അറിയണം…..മോള് അറസ്റ്റിൽ ആയെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാനും മിത്രയും നാട്ടിലേക്ക് വന്നിരുന്നു…. കാശിയോട് അവൾ അവൾക്ക് അറിയാവുന്ന സത്യങ്ങൾ ഒക്കെ പറഞ്ഞു.എല്ലാം …

താലി, ഭാഗം 122 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

താലി, ഭാഗം 121 – എഴുത്ത്: ലക്ഷ്മി ശ്രീനു

ബസ്സിൽ ഇരിക്കുമ്പോൾ ഭദ്രയുടെ മനസ്സ് കലങ്ങി മറിയുവായിരുന്നു എന്തിന് ആണെന്ന് അറിയാത്ത ഒരു നോവ്…കാശിയെ കാണണം കാണണമെന്ന് ആരോ ഉള്ളിൽ ഇരുന്നു പറയുന്നത് പോലെ……! ഭദ്ര കണ്ണുകൾ മുറുകെ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു…… കാശി ദേഷ്യത്തിൽ ആണ് ഡ്രൈവ് ചെയ്യുന്നത് കുഞ്ഞിപെണ്ണ് …

താലി, ഭാഗം 121 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 14 – എഴുത്ത്: ശിവ എസ് നായർ

അകാരണമായൊരു ഭയം അവൾക്ക് തോന്നി. അമ്മാമ്മയ്ക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത പോലും ആതിരയെ ഭയപ്പെടുത്തി. അങ്ങനെയൊന്നും ഉണ്ടാവരുതേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. സുമതി വല്യമ്മയെ വിളിച്ചിട്ട് കിട്ടാത്തതിനാൽ അവളാകെ പേടിച്ചിരിക്കയാണ്. അമ്മാമ്മയുടെ വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ തനിക്കൊരു സമാധാനം കിട്ടില്ലെന്ന്‌ …

മറുതീരം തേടി, ഭാഗം 14 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 13 – എഴുത്ത്: ശിവ എസ് നായർ

“പിന്നെ പേടിക്കാതെ… നീയിത് എന്ത് പണിയാ ആൽഫീ കാണിച്ചു വച്ചത്. ആ, ത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താടാ ഇത്ര വലിയ പ്രശ്നം. എന്തിനായിരുന്നു നീയിങ്ങനെ സ്വയം വേദനിപ്പിച്ചു മരിക്കാൻ തീരുമാനിച്ചത്. അതിന് മാത്രം എന്തുണ്ടായി ഇപ്പൊ. എന്താണെങ്കിലും എന്നോട് പറയ്യ് നീ.” …

മറുതീരം തേടി, ഭാഗം 13 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 119 – എഴുത്ത്: ലക്ഷ്മി ശ്രീനു

മുറ്റത്തു കാറിന്റെ ശബ്ദവും അമ്മയുടെ മുറിയിലേക്ക് ഉള്ള വരവും ആയപ്പോൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി……! ദേവനും ഹരിയും കൂടെ ആണ് അകത്തേക്ക് കയറി വന്നത് കുഞ്ഞിപെണ്ണ് ദേവന്റെ കൈയിൽ ആണ്….. ദേവൻ ശാന്തിയേ നോക്കി അവൾ അവനെ നോക്കാതെ കുഞ്ഞിനെ ആണ് …

താലി, ഭാഗം 119 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More