ധ്രുവം, അധ്യായം 136 – എഴുത്ത്: അമ്മു സന്തോഷ്
ദീപു അത് വിശ്വസിക്കാൻ കഴിയാതെ വീണ്ടും തിരിഞ്ഞു നോക്കി ആന പോയി..അർജുന് കൂസലൊന്നുമില്ല “ഡാ നീ മനുഷ്യൻ തന്നെ ആണോടാ?” ദീപു ചോദിച്ചു പോയി “ബെസ്റ്റ് നിന്നെ രക്ഷപെട്ത്തിയതും പോരാ ഇപ്പൊ ഞാൻ മനുഷ്യൻ ആണോന്ന്.. സഹായിക്കാൻ പോകരുത്. ഒറ്റ എണ്ണത്തിനെ …
ധ്രുവം, അധ്യായം 136 – എഴുത്ത്: അമ്മു സന്തോഷ് Read More