താലി, ഭാഗം 15 – എഴുത്ത്: ലക്ഷ്മി ശ്രീനു
പ്രണയം….കാശി പറഞ്ഞത് കേട്ട് ബാക്കി മൂന്നും അവനെ നോക്കി. പിന്നെ എന്തിന നീ….. ഞാൻ പറഞ്ഞു കഴിഞ്ഞില്ല സുമേഷേ….. എനിക്ക് അവളോട് പ്രണയം ആയിരുന്നു അല്ല ഇപ്പോഴും ഉണ്ട് പക്ഷെ അതിനേക്കാൾ ഒരുപടി മുന്നിൽ എനിക്ക് അവളോട് ദേഷ്യം ഉണ്ട്….. അവൾ …
താലി, ഭാഗം 15 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More