താലി, ഭാഗം 72 – എഴുത്ത്: ലക്ഷ്മി ശ്രീനു
ദേവനും ഹരിയും ഹോസ്പിറ്റലിൽ ആണ് ഇപ്പൊ ഉള്ളത്….. എന്താണ് ആ മുറിയിൽ നിമിഷനേരം കൊണ്ട് സംഭവിച്ചത് എന്നറിയില്ല ദുർഗ്ഗക്ക് ആണെങ്കിൽ ഇതുവരെ ബോധം വന്നിട്ടില്ല ഡോക്ടർ ഒന്നും പറഞ്ഞിട്ടുമില്ല… ദേവാ….. കാശിയെ വിളിച്ചു വിവരം പറയണോ….ഹരി ചോദിച്ചു. വേണ്ട….. ഇപ്പൊ വേണ്ട….. …
താലി, ഭാഗം 72 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More