സൂര്യനെ മോഹിച്ചവൾ, ഭാഗം 59, എഴുത്ത്: ശിവ എസ് നായര്‍
“സൂര്യേട്ടാ… ആ കുട്ടി വിളിച്ചിട്ട് വാതില് തുറക്കുന്നില്ല.” മീനുവിന്റെ ആധി നിറഞ്ഞ സ്വരം സൂര്യനിലും നേരിയൊരു ആശങ്ക പടർത്തി. “നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ. അവള് ചിലപ്പോ ഉറങ്ങി പോയതാവും.” “സൂര്യേട്ടനൊന്ന് വിളിച്ചു നോക്ക്.” “മ്മ്മ്.. നീ വാ…” മീനുവിനെയും കൂട്ടി …
സൂര്യനെ മോഹിച്ചവൾ, ഭാഗം 59, എഴുത്ത്: ശിവ എസ് നായര്‍ Read More