
താലി, ഭാഗം 13 – എഴുത്ത്: ലക്ഷ്മി ശ്രീനു
കാശി മുണ്ട്മുറുക്കി ഉടുത്തു പുറത്തേക്ക് ഇറങ്ങി വന്നതും മുറ്റത്തു തന്നെ നിൽക്കുന്ന അമ്മയും കുഞ്ഞമ്മയും ആണ് മുറ്റത്തു നിൽക്കുന്നത്അവരുടെ അടുത്ത് തന്നെ ഭദ്രയും ഉണ്ട്… അമ്മ……കാശി വേഗം അമ്മയുടെ അടുത്തേക്ക് വന്നു. കാശി…..നിനക്ക് സുഖമാണോ മോനെ…അവനെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു. …
താലി, ഭാഗം 13 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More