
പിരിയാനാകാത്തവർ – ഭാഗം 28, എഴുത്ത്: അമ്മു സന്തോഷ്
വൈശാഖ്‌നെ വിവരം അറിയിച്ചിരുന്നു. അവന് വരാൻ കഴിയാത്ത വിഷമം മാത്രേയുണ്ടായിരുന്നുള്ളു. സത്യത്തിൽ അവന് സമാധാനം ആയത് ഇപ്പോഴാണ്. വിവാഹം കഴിക്കാതെ ഒരു അന്യ പുരുഷനുമായി അടുത്ത് ഇടപഴകുന്നത് അവനുള്ളിൽ ഭയമുണ്ടായിരുന്നു. വിവാഹവേഷത്തിൽ അവളൊരു മുതിർന്ന പെണ്ണായി തോന്നി. അത്യാവശ്യം മുറുമുറുക്കല് ഒക്കെ …
പിരിയാനാകാത്തവർ – ഭാഗം 28, എഴുത്ത്: അമ്മു സന്തോഷ് Read More