
ധ്രുവം, അധ്യായം 141 – എഴുത്ത്: അമ്മു സന്തോഷ്
“അർജുൻ “ സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ് ആന്റണിയുടെ കാതിൽ പറഞ്ഞു. ആന്റണി അറിയാതെ എഴുന്നേറ്റു പോയി. ആറടി പൊക്കത്തിൽ ഒരുഗ്രൻ മൊതല് വന്നു മുന്നിൽ നിൽക്കുന്നു. അലസമായി നെറ്റിയിൽ വീണു കിടക്കുന്ന മുടി. വലിയ ഷാർപ്പ് ആയിട്ടുള്ള കണ്ണുകൾ. വിരിഞ്ഞ നെഞ്ച്. …
ധ്രുവം, അധ്യായം 141 – എഴുത്ത്: അമ്മു സന്തോഷ് Read More