
താലി, ഭാഗം 109 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര ഇപ്പൊ കോട്ടയത്ത് എത്തിയിട്ട് മൂന്നുമാസമായി……വയറുകുറച്ചു വലുതായി പിന്നെ കുട്ടി കുറച്ചു തടി വച്ചു വെളുത്തു സുന്ദരി ആയിട്ടുണ്ട്, ക്ഷീണം ഉണ്ട് എങ്കിലും പെണ്ണ് അടങ്ങി ഇരിക്കില്ല സിയയുടെ കൂടെ നടപ്പ് ആണ് പരിപാടി……കാശി പിന്നെ ഇടക്ക് ഇടക്ക് വന്നു കണ്ടു …
താലി, ഭാഗം 109 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More