ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും ഉണ്ടായിരുന്നു അവിടെ. മനു, ഗൗരി, അച്ഛൻ, അമ്മ “അപ്പോ നിനക്ക് അവനെയിഷ്ടമാണ്?” മനു “അതേ ” കൃഷ്ണ മടിയൊന്നുമില്ലാതെ പറഞ്ഞു “എത്ര നാളായെടി തുടങ്ങിട്ട്?” മനുവിന് ദേഷ്യം കൊണ്ട് കണ്ണ് കാണുന്നില്ലായിരൂന്നു “നാലു വർഷം. കോഴ്സ് തീർന്നിട്ട് കല്യാണം. ഡോക്ടർ …

ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ്

അവൾ ഉയർത്തിയ തിരയിളക്കത്തിലായിരുന്നു അർജുൻ. അവൻ ഇടക്ക് ജോലികൾ മറന്ന് വെറുതെ ഇരുന്നു. കുറേ സമയം കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തു കൊണ്ടിരുന്നതെന്ന് ആദ്യം മുതൽ നോക്കി. പിന്നെ ഏകാഗ്രത കിട്ടാതെ എല്ലാം അടച്ചു വെച്ചു. കുറച്ചു ദിവസങ്ങളായിട്ടങ്ങനെയാണ്. വൈകുന്നേരങ്ങളിൽ ഉള്ള …

ധ്രുവം, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ്

ആ മഴ അതിശക്തമായിരുന്നു.  വൈദ്യുതി തടസ്സപ്പെട്ടു പോയി. രാത്രി മുഴുവൻ മെഴുകുതിരി വെട്ടത്തിൽ ഇരുന്നാണ് കൃഷ്ണ പഠിച്ചത്. അതിശക്തമായ കാറ്റിലും മഴയിലും വെളുപ്പിന് വീട്ടിലേക്ക് വെള്ളം ഇരച്ചു കയറുകയും ചെയ്തു. അത് പിന്നെ പതിവാണ്. താഴ്ന്ന് കിടക്കുന്ന സ്ഥലമായത് കൊണ്ട്  എവിടെയെങ്കിലും …

ധ്രുവം, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

മനു ഷോപ്പ് അടച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു”എടാ മനു “ ഒരു വിളിയൊച്ച. നന്ദു. സഹപാഠി ആയിരുന്നു. ഇപ്പൊ വിദേശത്ത് ജോലിയാണ് “നീ ദുബായ് നിന്ന് എപ്പോ വന്നു?” മനു ചോദിച്ചു “വന്നിട്ട് രണ്ടാഴ്ച ആയി. നിന്റെ നമ്പർ മാറിയോ?” “ഇടക്ക് …

ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ്

ഡോക്ടർ ആരിഫ് മുഹമ്മദ്‌ അന്ന് മാധവത്തിൽ നിന്ന് ഇറങ്ങി നേരേ കോഴിക്കോട് ഉള്ള ഭാര്യ വീട്ടിലേക്കാണ് പോയത്. അർജുൻ അത് മനസിലാക്കിയെന്ന് അറിഞ്ഞ നിമിഷം മുതൽ അയാൾ ഭയന്നു തുടങ്ങി. അർജുനെ കഴിഞ്ഞ അഞ്ചു വർഷമായിട്ട് അറിയുന്നതാണ് അയാൾ. അവൻ എന്തൊക്കെ …

ധ്രുവം, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ്

ഏവർക്കും ഈ തിരുവോണ ദിനം ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ, മാന്യ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ, അമ്മു സന്തോഷ് ഓരോരുത്തരും കാണാൻ വരുമ്പോൾ മനു തന്നെ പറയും അവൾക്ക് ഇൻഫെക്ഷൻ ആകും. അങ്ങനെ ഒത്തിരി സന്ദർശകർ പാടില്ലന്ന്. കുറച്ചു പേര് …

ധ്രുവം, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ്

മനു ഗൗരിയെ വീട്ടിൽ വിട്ടിട്ട് വരാമെന്ന് പറഞ്ഞു പോയി. അർജുൻ അത് കാണുന്നുണ്ടായിരുന്നു. അവൻ മുറിയിലേക്ക് ചെന്നു നഴ്സിനോട് സ്റ്റാഫ് റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നെ അവിടെയിരുന്നു. ദൃശ്യയെ നോക്കി “നിന്നോട് പ്രത്യേകം പറയണോ?” ദൃശ്യ കണ്ണ് മിഴിച്ചു “നീ എന്റെ …

ധ്രുവം, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 45 – എഴുത്ത്: അമ്മു സന്തോഷ്

പകൽ അച്ഛനും അമ്മയും വീട്ടിൽ പോയി. അപ്പോഴേക്കും മനുവും ഗൗരിയും വന്നു ഗൗരി ഗർഭിണി ആയത് കൊണ്ട് പനി പകരും വരണ്ട എന്നൊക്കെ അവൾ പറഞ്ഞു നോക്കി. ആര് കേൾക്കാൻ. മനു അവൾക്കരികിൽ ഇരുന്നു ക്ഷീണിച്ചു തളർന്ന് വാടിപ്പോയ മുഖം, വരണ്ട …

ധ്രുവം, അധ്യായം 45 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ്

മൂന്നാമത്തെ ദിവസമാണ് കൃഷ്ണ വീട്ടിൽ പോയത്. കാര്യങ്ങൾ ഒരു വിധം നിയന്ത്രണത്തിലായി എന്നവൾക്ക് ബോധ്യമായി കഴിഞ്ഞതിനു ശേഷം മാത്രം. എങ്കിലും കുഞ്ഞുങ്ങളുടെ നിലവിളി തലയ്ക്കുള്ളിൽ തന്നെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു അവൾ ഉറങ്ങുന്നത് നോക്കിയിരുന്നു ലതയും രമേശനും “പാവം എന്റെ കുഞ്ഞ്. …

ധ്രുവം, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 43 – എഴുത്ത്: അമ്മു സന്തോഷ്

അലറിക്കരയുന്ന ഒരു കുഞ്ഞിന്റെ ബെഡിൽ എത്തി കൃഷ്ണ. അവന് പുറമേയ്ക്ക് മുറിവുകൾ ഇല്ല “രാത്രി ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു ഡോക്ടറെ” “ഞാൻ ഡോക്ടർ അല്ലാട്ടോ പഠിക്കുന്നേയുള്ളു ” അവൾ വീണ്ടും തിരുത്തി അവരോട് തന്നെ ഇത് മൂന്നാമത്തെ തവണയാണ് അവൾ അത് …

ധ്രുവം, അധ്യായം 43 – എഴുത്ത്: അമ്മു സന്തോഷ് Read More